ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൨

ക്കഎന്നൊരുശബ്ദംദെട്ടപ്പൊൾഅവൻഅയ്യൊകൎത്താവെനിന്ദ്യ
മായുംഅശുദ്ധമായുമുള്ളതൊന്നുംഞാൻഒരുനാളുംഭക്ഷിച്ചില്ലഎ
ന്നുപറഞ്ഞാറെദൈവംശുദ്ധമെന്നുകല്പിച്ചത്നീഅശുദ്ധമെന്നുവിചാ
രിക്കരുതുഎന്നിങ്ങിനെമൂന്നുവട്ടംദൈവകല്പനയുണ്ടായശെഷംആ
പാത്രംസ്വൎഗ്ഗത്തിലെക്കകരെറിപ്പൊകയുംചെയ്തു.ൟദൎശനത്തി
ന്റെഅൎത്ഥംഎന്തെന്നുപെത്രുവിചാരിച്ചുകൊണ്ടിരിക്കുമ്പൊൾകൊൎന്നെ
ല്യൻഅയച്ചആളുകൾവീട്ടിൽവന്നുപെത്രുഎന്നവൻഇവിടെയൊ
പാൎക്കുന്നുഎന്നുചൊദിച്ചസമയംകൎത്താവിന്റെആത്മാവ്പെത്രുവി
നൊടുഇതാമൂന്നാൽനിന്നെഅന്വെഷിക്കുന്നുനീസംശയിക്കാതെഅവ
രൊടുകൂടപ്പൊകഞാൻതന്നെഅവരെഅയച്ചുഎന്നുകല്പിച്ചുഉടനെ
അവൻഇറങ്ങിആമൂന്നുപെരെകണ്ടുനിങ്ങൾഅന്വെഷിക്കുന്നവൻ
ഞാൻതന്നെ.വന്നസംഗതിഎന്തെന്നുചൊദിച്ചാറെഅവർയജമാ
നന്റെഅവസ്ഥബൊധിപ്പിച്ചുപെത്രുഅവരെരാത്രിയിൽപാൎപ്പി
ച്ചുഉഷസ്സിങ്കൽഎഴുനീറ്റുഅവരൊടുംമറ്റെചിലസഹൊദരന്മാ
രൊടുംകൂടപുറപ്പെട്ടു.പിറ്റെദിവസംകൈസരയ്യപട്ടണത്തിലെത്തി
വീട്ടിലെക്കവന്നപ്പൊൾകൊൎന്നല്യൻഎതിരെറ്റുഅവന്റെകാ
ല്കൽവീണുവന്ദിച്ചാറെഇതരുതെന്നുംഞാനുംഒരുമനുഷ്യനാകുന്നെ
ന്നുംപെത്രുപറഞ്ഞു.അവൻകൊൎന്നെല്യൻവരുത്തിയബന്ധുജനങ്ങ
ളെയുംചങ്ങാതികളെയുംകണ്ടപ്പൊൾഅവരൊടുഅന്യജാതിക്കാ
രൊടുചെൎന്നുകൊള്ളുന്നതുംഅടുക്കെവരുന്നതുംയഹൂദന്മാൎക്കന്യായ
മല്ലല്ലൊഎങ്കിലുംയാതൊരുമനുഷ്യനെയുംനിന്ദ്യനെന്നുംഅശുദ്ധ
നെന്നുംവിചാരിക്കരുതുഎന്നുദൈവംഎനിക്കകാണിച്ചത്കൊണ്ടു
നീഅയച്ചആളുകളൊടുകൂടഞാൻസംശയിക്കാതെപുറപ്പെട്ടുവന്നുഎ
ന്തുകാൎയ്യത്തിന്നായിനീഎന്നെവരുത്തിഎന്നുചൊദിച്ചാറെകൊൎന്നെ
ല്യൻദൈവദൂതൻപ്രത്യക്ഷനായതുംതന്നൊടുപറഞ്ഞിട്ടുള്ളതൊ
ക്കയുംവിവരമായിഅറിയിച്ചശെഷംപെത്രുദൈവംപക്ഷവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/76&oldid=191063" എന്ന താളിൽനിന്ന് ശേഖരിച്ചത്