ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪

ല്ക്കാരുടെനടുബിൽകൂടികടത്തിനഗരത്തിലെക്കപൊകുന്നഇരിമ്പു
വാതിൽക്കൽവന്നപ്പൊൾഅതുതന്നാലെതുറന്നുകടന്നുഅവർതെ
രുവിലെത്തിയാറെദൈവദൂതൻമറകയുംചെയ്തു.ഇങ്ങിനെസം
ഭവിച്ചതൊക്കയുംപെത്രുവിന്നുഒരുസ്വപ്നംപൊലെതൊനുസുബൊ
ധംവന്നശെഷംകൎത്താവ്തന്റെദൂതനെഅയച്ചുഎന്നെഹെ
രൊദാവിന്റെകൈയിൽനിന്നുംരക്ഷിച്ചുസത്യംഎന്നുപറഞ്ഞു
ഉടനെയൊഹന്നാൻമാൎക്കന്റെവീട്ടിലെക്കചെന്നുഅവിടെപലരും
കൂടിപ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പൊൾവാതിൽക്കൽമുട്ടിയാറെഇവൻ
പെത്രുതന്നെഎന്നൊരുപണിക്കാരത്തിഅറിഞ്ഞപ്പൊൾസന്തൊ
ഷത്താലെവാതിൽതുറക്കാതെഅകത്തുചെന്നുപെത്രുവന്നിട്ടുണ്ടു
എന്നറിയിച്ചാറെഅവർവിശ്വസിച്ചില്ലപെത്രുപിന്നെയുംമുട്ടി
ക്കൊണ്ടിരുന്നപ്പൊൾഅവർവന്നുവാതിതുറന്നുഅവനെകണ്ടു
ഭ്രമിച്ചുഎന്നാറെഅവൻമിണ്ടാതെഇരിക്കെണ്ടതിന്നുആംഗികംകാ
ട്ടികൎത്താവ്അവനെകാരാഗൃഹത്തിൽനിന്നുരക്ഷിച്ചപ്രകാരംവി
വരമായിഅറിയിച്ചുഇക്കാൎയ്യംയാക്കൊബിന്നുംസകലസഹൊദര
ന്മാൎക്കുംഅറിയിക്കെണമെന്നുപറഞ്ഞുവെറെഒരുസ്ഥലത്തുപൊ
യിപാൎത്തുപിറ്റെനാൾപെത്രുതടവിൽനിന്നുപൊയിഎന്നുരാജാ
വ്അറിഞ്ഞാറെകാവല്ക്കാരെകൊല്ലിക്കയുംചെയ്തു—

൪൭.പൌൽലുസ്ത്രയിൽപാൎത്തത്മു—

മ്പെശൌൽഎന്നപെർധരിച്ചപൗൽചിറ്റാസ്യപ്രദെശങ്ങളിൽ
സഞ്ചരിച്ചപ്പൊൾഅവൻലുസ്ത്രാപട്ടണത്തിൽപ്രവെശിച്ചുസുവിശെ
ഷംപ്രസംഗിച്ചു.അവിടെജനനംമുതൽമുടവനായഒരുമനുഷ്യൻപൌ
ലിന്റെപ്രസംഗംകെട്ടുപൌൽഅവനെസൂക്ഷിച്ചുനൊക്കിയാറെവി
ശ്വാസമുണ്ടെന്നുനിസ്ചയിച്ചുനീഎഴുനീല്ക്കഎന്ന്തിണ്ണംവിളിച്ചുപറഞ്ഞു
ശെഷംഅവൻഎഴുനീറ്റുചാടിനടന്നുപൌൽചെയ്തഇക്കാൎയ്യംജന
ങ്ങൾകണ്ടപ്പൊൾദെവന്മാർമനുഷ്യരൂപംധരിച്ചുനമ്മുടെഅടുക്കൽഇ

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/78&oldid=191067" എന്ന താളിൽനിന്ന് ശേഖരിച്ചത്