ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬

സ്നാനംകൊണ്ടശെഷംഅപൊസ്തലരൊടുതന്റെവീട്ടിൽവന്നുപാൎപ്പാ
ൻഅപെക്ഷിച്ചുനിൎബ്ബന്ധിക്കയുംചെയ്തു.അനന്തരംപൌൽഒരുമന്ത്ര
വാദിനിയുടെദുരാത്മാവിനെപുറത്താക്കിയപ്പൊൾഅവളുടെയജമാ
നന്മാർനമ്മുടെലാഭംപൊയല്ലൊഎന്ന്വിചാരിച്ചുകൊപിച്ചുഅപൊ
സ്തലരെപിടിച്ചുഅധികാരികളുടെഅടുക്കലെക്കവലിച്ചുകൊണ്ടു
പൊയിഇവർഒരുപുതുവെദംഉപദെശിക്കുന്നുഎന്ന്അന്യായംബൊ
ധിപ്പിച്ചാറെഅധികാരികൾഅവരുടെവസ്ത്രങ്ങളെഅഴിച്ചുചൊരചൊ
രിയുവൊളംഅടിപ്പിച്ചശെഷംതടവിൽവെപ്പിച്ചുഅൎദ്ധരാ
ത്രിയിൽപൌലുംസീലാവുംപ്രാൎത്ഥിച്ചുവെദനകളെവിചാരിയാ
തെദൈവത്തെസ്തുതിച്ചപ്പൊൾഉടനെഒരുഭൂകമ്പമുണ്ടായികാരാ
ഗൃഹത്തിന്റെഅടിസ്ഥാനങ്ങൾഇളകിവാതിലുകൾതുറന്നുഎല്ലാവരു
ടെചങ്ങലകളുംഅഴിഞ്ഞുവീണുഎന്നാറെകാരാഗൃഹപ്രമാണിഉണൎന്നു
വാതിലുകൾഒക്കതുറന്ന്കണ്ടപ്പൊൾതടവുകാർഎല്ലാവരുംപൊയിക്ക
ളഞ്ഞുഎന്നുവിചാരിച്ചുതന്റെവാളൂരിതന്നെത്താൻവെട്ടിമരിപ്പാൻ
പുറപ്പെട്ടാറെനീനിണക്കഒരുദൊഷവുംചെയ്യരുതുഞങ്ങൾഎല്ലാ
വരുംഇവിടെഉണ്ടല്ലൊഎന്നുപൌൽഉറക്കെവിളിച്ചുപറഞ്ഞത്കെട്ടു
അവൻഒരുവിളക്കവരുത്തിഅകത്തെക്കഓടിച്ചെന്നുവിറച്ചുകൊ
ണ്ടുഅപൊസ്തലരുടെമുമ്പിൽവീണുഅവരെപുറത്തുകൊണ്ടുവന്നുപ്രി
യകൎത്താക്കന്മാരെരക്ഷെക്കായിഞാൻഎന്തുചെയ്യെണ്ടുഎന്നു
ചൊദിച്ചാറെകൎത്താവായയെശുക്രിസ്തുവിൽവിശ്വസിക്കഎന്നാ
ൽനിണക്കുംനിന്റെകുഡുംബത്തിന്നുംരക്ഷയുണ്ടാകുംഎന്നുപ
റഞ്ഞത്കെട്ടുഅവൻഅവരെരാത്രിയിൽതന്നെതന്റെവീട്ടിൽ
ആക്കിഅവരുടെമുറികളെകഴുകിതന്റെകുഡുംബത്തൊടുകൂടി
സ്നാനപ്പെട്ടുഅവൎക്കഭക്ഷണംകൊടുത്തുതനിക്കുംകുഡുംബത്തി
ന്നുംവിശ്വാസംവന്നതിനാൽസന്തൊഷിച്ചുപിറ്റെനാൾഅധികാ
രികൾഅപൊസ്തലന്മാരൊടുസാമവാക്യങ്ങളെപറയിച്ചുവിട്ടയക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/80&oldid=191070" എന്ന താളിൽനിന്ന് ശേഖരിച്ചത്