ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൯

സ്തനെചെന്നുകണ്ടുപൌലിന്റെഅവസ്ഥഅറിഞ്ഞാറെഅവനിൽനി
ന്നുകെൾപാൻമനസ്സായപ്പൊൾപൌൽയെശുവിനെകൊണ്ടുംതനിക്കല
ഭിച്ചകൃപയെകൊണ്ടുംവളരെധൈൎയ്യത്തൊടെസാക്ഷ്യംപറഞ്ഞുദൈ
വസഹായത്താൽഞാൻഇന്നെവരെയുംചെറിയവൎക്കുംവലിയവ
ൎക്കുംസുവിശെഷംഅറിയിച്ചുംകൊണ്ടുനില്ക്കുന്നുക്രിസ്തൻകഷ്ടമനുഭവിച്ചു
മരിച്ചവരുടെഉയിൎപ്പിൻഅവൻഒന്നാമവനായിഇസ്രയെലൎകും
പുറജാതിക്കാൎക്കുംവെളിച്ചംഅറിയിക്കെണമെന്നുപ്രവാചകന്മാ
ർചൊന്നകാൎയ്യങ്ങളെഅല്ലാതെഞാൻഒന്നുംപറയുന്നില്ലഎന്നുഉണൎത്തി
ച്ചാറെഫെസ്തൻപൌലെനീഭ്രാന്തനാകുന്നുഎറിയവിദ്യനിന്നെഭ്രാ
ന്ത്പിടിപ്പിച്ചുഎന്നുറക്കെവിളിച്ചുപറഞ്ഞപ്പൊൾപൌൽമഹാശ്രെ
ഷ്ഠനായഫെസ്തനെഞാൻഭ്രാന്തനല്ലസത്യവുംസുബുദ്ധിയുമുള്ളവച
നങ്ങളെഅത്രെചൊല്ലുന്നു.രാജാവിന്നുഇക്കാൎയ്യങ്ങളിൽഅറിവുണ്ടാ
കകൊണ്ടുഞാൻധൈൎയ്യത്തൊടെസംസാരിക്കുന്നു.അഗ്രിപ്പരാജാ
വെപ്രവാചകന്മാരെവിശ്വസിക്കുന്നുവൊനീവിശ്വസിക്കുന്നുഎന്നുഞാ
ൻഅറിയുന്നുഎന്നുപറഞ്ഞപ്പൊൾഞാൻക്രിസ്ത്യാനിയാകുവാൻ
അല്പംനീഎന്നെസമ്മതനാക്കുന്നുഎന്നുകല്പിച്ചാറെപൌൽനീമാത്ര
മല്ലഇന്നുഎന്നിൽനിന്നുകെൾക്കുന്നവരെല്ലാവരുംഅല്പംകുറെഅല്ലമു
ഴുവനുംൟചങ്ങലഒഴികെഎന്നെപൊലെആകെണമെന്നുദൈവ
ത്തൊടുഞാൻഅപെക്ഷിക്കുന്നുഎന്നുപറഞ്ഞു—

൫൧.പൌൽരൊമപട്ടണത്തിലെക്ക്
യാത്രയായത്–

ചിലകാലംകഴിഞ്ഞശെഷംഫെസ്തൻപൌലിനെയുംമറ്റ്ചിലതടവു
കാരെയുംയൂല്യൻഎന്നശതാധിപങ്കൽഎല്പിച്ചുരൊമപട്ടണത്തെക്ക്
കൊണ്ടുപൊവാൻകല്പിച്ചു.ഒരുകപ്പലിൽകയറിയാത്രയായപ്പൊൾപൌ
ലിന്റെശിഷ്യരായലൂക്കനുംഅറിസ്തഹനുംഅവന്റെകൂടപ്പൊയിഅവ
ർവൎഷകാലത്തിങ്കൽക്രെതദ്വീപിൽപാൎപ്പാൻനിശ്ചയിച്ചുഎങ്കിലും

"https://ml.wikisource.org/w/index.php?title=താൾ:CiXIV128a_2.pdf/83&oldid=191076" എന്ന താളിൽനിന്ന് ശേഖരിച്ചത്