ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൫൦
എന്നു അവനൊടു അപേക്ഷിക്കേണ്ടതു; ഇ
തിനെ തന്നെ മുടക്കേണ്ടതിന്നു, പിശാചു എ
ന്തെങ്കിലും ചെയ്യും. പ്രാൎത്ഥനയെ അവനു സ
ഹിച്ചുകൂടാ; എങ്കിലും നിങ്ങൾക്കു തന്നെ അ
തു വേണം എന്നു തോന്നിയാൽ അവനു ക
ഴിവില്ല, എന്നു കാണും. നിങ്ങൾ അതിനെ
പരീക്ഷിക്കുമൊ?
നായർ. അറിഞ്ഞു കൂടാ. സലാം!