ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
MAY. മെയി.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൪ തിയ്യതി. എടവം. ൨൯ തിയ്യതി.

കനിവുള്ളവർ ധന്യർ അവൎക്ക കനിവു ലഭിക്കും. മത്ത. ൫, ൭.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 TU ചൊ മെടം. ൨൦ വി ൧൦ ദ്വി ൪൮꠲ ൧൭൬൯ പ്രഭുവായ വലിങ്കതൻ ജനി
ച്ചതു.
2 W ബു ൨൧ ൧൬꠴ ദ്വി ൩꠰
3 TH വ്യ ൨൨ തൃ ൨൧꠱ തൃ ൭꠰꠴ ൧൬൦൧ ഇങ്ക്ലിഷ്കാരുടെ പൊൎക്കപ്പൽ
സംഘം ആദ്യം ഹിന്തു സമുദ്രത്തിൽ
എത്തിയ്തു.
4 F വെ ൨൩ മൂ ൨൬ ൧൦꠴*
5 S ൨൪ പു ൨൯꠲ ൧൨꠲꠴ * ൧൭൯൯ ടിപ്പുസുല്താൻ പൊരിൽ മരി
6 SUN ൨൫ ൩൨꠰ ൧൪ പെസഹയിൾ ൫ാം ഞ. [ച്ചതു.
7 M തി ൨൬ തി ൩൪ ൧൪ ൧൨൫൭ മദിരാശിയിൽ തീ വണ്ടി ആരം
ഭിച്ചതു.
8 TU ചൊ ൨൭ ൩൩꠰꠴ ൧൨꠱
9 W ബു ൨൮ ൩൩꠱꠴ ൧൯꠲꠴ ദൈവത്തൊടു ചെരുക എന്നാൽ അവ
ൻ നിന്നൊടും ചെരും.
10 TH ൧൦ വ്യ ൨൯ പു ൩൧꠲ സ്വൎഗ്ഗാരൊഹണം.
11 F ൧൧ വെ ൩൦ ൨൯꠴ ൧꠴ ൧൮൫൬ ദുല്ഹിയിലെ ദ്രൊഹം.
12 S ൧൨ ൩൧ രെ ൨൭꠱ ത്ര ൫൫꠰꠴ അശ്വതി നക്ഷത്രത്തിൽ ൩൯ നാഴി
കക്ക രെവി സങ്കരമണം.
13 SUN ൧൩ ൨൧꠰꠴ ൪൮꠲꠴ സ്വൎഗ്ഗാരൊഹണം. ക. ഞ.
14 M ൧൪ തി 🌚 ൧൭꠴ ൪൨꠰ മടിയവന്നു എപ്പൊഴും മുട്ടുണ്ടാകും.
15 TU ൧൫ ചൊ എടവം. കാ ൧൨꠲ പ്ര ൩൫꠱
16 W ൧൬ ബു രൊ ൮꠱ ദ്വി ൨൯ മുഹരം മാസാരംഭം ൧൨൮൩.
17 TH ൧൭ വ്യ ൪꠲꠴ തൃ ൨൩꠰꠴ കുടിയൻ തന്റെ കുഢുംബത്തെയും ന
ശിപ്പിക്കുന്നു.
18 F ൧൮ വെ തി ൧꠲꠴ ൧൮
19 S ൧൯ പു ൫൯꠲꠴ ൧൩꠲꠴ ൧൫൬൬ ക്രിസ്തൊപ കൊലുമ്പർ മരി
[ച്ചതു.
20 SUN ൨൦ ൫൮꠲꠴ ൧൦꠲ പെന്തക്കൊസ്തനാൾ.
21 M ൨൧ തി ൫൮꠲꠴ ചാരിയാൽ ചാരിയ്ത മണക്കും.
22 TU ൨൨ ചൊ ൧൦ ൮꠱
23 W ൨൩ ബു ൧൧ പൂ ൨꠱꠴ ൯꠰꠴ കള്ളനൊടു ചെൎന്നാൽ നീ കള്ളനാകും.
24 TH ൨൪ വ്യ ൧൨ ൫꠱꠴ ൧൦꠲꠴ ഇങ്ക്ലിഷ രാജ്ഞി ജനിച്ചത ൧൮൧൯.
25 F ൨൫ വെ ൧൩ ൧൦꠲ ൧൪꠱
26 S ൨൬ ൧൪ ചി ൧൭꠲ ദ്വ ൧൯꠲꠴
27 SUN ൨൭ ൧൫ ചൊ ൨൧꠰꠴ ത്ര ൨൨꠰꠴ ത്രീത്വനാൾ.
28 M ൨൮ തി ൧൬ വി ൨൭꠰꠴ ൨൭꠴ അവസാനത്തെ എപ്പൊഴും വിചാ
രിക്ക.
29 TU ൨൯ ചൊ 🌝 ൧൭ ൩൩꠲꠴ ൩൨
30 W ൩൦ ബു ൧൮ തൃ ൩൮꠰꠴ പ്ര ‌൩൬
31 TH ൩൧ വ്യ ൧൯ മൂ ൪൩꠰꠴ ദ്വി ൩൯꠱ ൧൮൫൭ ലഗ്നായിലെ ദ്രൊഹം.

2

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/13&oldid=180737" എന്ന താളിൽനിന്ന് ശേഖരിച്ചത്