ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
JULY. ജൂലായി.
31 DAYS ൩൧ ദിവസം
🌚 അമാവാസി, 🌝 പൌൎണ്ണമാസി,
൧൨ തിയ്യതി. കൎക്കിടകം. ൨൭ തിയ്യതി.

സമാധാനം ഉണ്ടാക്കുന്നവർ ധന്യർ അവർ ദൈവപുത്രർ എന്നു
വിളിക്കപ്പെടും. ൫, ൯.

ഇങ്ക്ലിഷ. മലയാളം നക്ഷത്രം. തിഥി. വിശെഷ ദിവസങ്ങൾ.
DATE DAY തിയ്യതി ആഴ്ച മാസം തിയ്യതി
1 SUN മിഥുനം. ‌ ൧൮ ൧൩꠰꠴ തൃ ൧൩꠲ ത്രീത്വം ക. ൫ാം ഞ.
2 M തി ൧൯ തി ൧൪꠰ ൧൨꠰꠴ അമ്പലം വിഴുങ്ങിക്ക വാതില്പക പ
പ്പടം.
3 TU ചൊ ൨൦ ൧൩꠰꠴ ൫൦꠴
4 W ബു ൨൧ പു ൧൧꠱ ൫൪ ൧൮൫൭ ഹന്രിലൊഞ്ച പടനായകൻ
മരിച്ചതു.
5 TH വ്യ ൨൨ ൫൮꠲꠴ ൧꠴ ഇരു തൊണിയിൽ കാൽ വെച്ചാൽ
നടുവിൽ കാണാം.
6 F വെ ൨൩ രെ ൫꠰꠴ ൫൫꠰
7 S ൨൪ ൧꠰꠴ ൪൮꠲ നിങ്ങൾക്ക ദൈവത്തെയും ധനത്തെ
യും സെവിച്ചു കൂടാ.
8 SUN ൨൫ കാ ൫൭꠴ ൪൨ ത്രീത്വം ക. ൬ാം ഞ.
9 M തി ൨൬ രൊ ൫൨꠱꠴ ദ്വ ൩൫꠴ ഇഷ്ടമല്ലാത്ത പെണ്ണു തൊട്ടതെല്ലാം
കുറ്റം.
10 TU ൧൦ ചൊ ൨൭ ൪൮꠰꠴ ത്ര ൨൮꠱ ഇഷ്ടംമറിപ്പാൻ അൎത്ഥം മഴു.
11 W ൧൧ ബു ൨൮ തി ൪൪꠱꠴ ൨൨꠱ ധനം ശെഖരിപ്പാൻ ആഗ്രഹിക്കുന്ന
വൻ പലവിധ ആപത്തുകളിൽ അക
പ്പെടും.
12 TH ൧൨ വ്യ 🌚 ൨൯ പു ൪൧꠴ ൧൭꠰
13 F ൧൩ വെ ൩൦ പൂ ൩൯꠰꠴ പ്ര ൧൨꠲꠴
14 S ൧൪ ൩൧ ൩൮꠰ ദ്വി ൯꠱꠴ റബ്ബയെല്ലവ്വൽ മാസാരംഭം കൎക്കിടക
[സംങ്കരമണം.
15 SUN ൧൫ കൎക്കിടകം ൩൯꠲ തൃ ൯꠰꠴ ത്രീത്വം ക. ൭ാം ഞ.
16 M ൧൬ തി പൂ ൩൯꠱ ൧൭൨൯ പ്രാഞ്ചിയിലെ ഒന്നാം രാജ
ദ്രൊഹം.
17 TU ൧൭ ചൊ ൪൧꠲ ൭꠲
18 W ൧൮ ബു ൪൫꠰꠴ ൯꠰꠴ പരിഹാസിയെ ശാസിക്കുന്നവൻ ത
നിക്ക ഇളപ്പവും ദുഷ്ടനെ ആക്ഷെപ്പി
ക്കുന്നവൻ തൻനിന്ദയും വരുത്തുന്നു.
19 TH ൧൯ വ്യ ചി ൪൯꠰ ൧൨꠴
20 F ൨൦ വെ ചൊ ൫൪꠱ ൧൬
21 S ൨൧ ചൊ ൬൦ ൨൦
22 SUN ൨൨ വി ൫꠲ ൨൪꠲ ത്രീത്വം ക. ൮ാം ഞ.
23 M ൨൩ തി ൧൧꠱ ൨൯꠰ ഏകൻ ഇല്ലായ്കയാൽ ഏശിയില്ല.
24 TU ൨൪ ചൊ ൧൦ തൃ ൧൭꠴ ദ്വ ൩൩꠱
25 W ൨൫ ബു ൧൧ മൂ ൨൨꠴ ത്ര ൩൭ യാക്കൊബ അപ്പൊസ്തലൻ.
26 TH ൨൬ വ്യ ൧൨ പു ൨൬꠰꠴ ൪൦ ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു.
27 F ൨൭ വെ 🌝 ൧൩ ൨൯꠲ ൪൨
28 S ൨൮ ൧൪ തി ൩൨ പ്ര ൪൨꠱
29 SUN ൨൯ ൧൫ ൩൨꠰ ദ്വി ൪൨꠰ ത്രീത്വം ക. ൯ാം ഞ.
30 M ൩൦ തി ൧൬ ൩൩꠰ തൃ ‌൪൦ ഒരു ദിവസം തിന്ന ചൊറും കളിച്ച
കളവും മറക്കരുത.
31 TU ൩൧ ചൊ ൧൭ പൂ ൪൨꠴ ‌൩൬꠰꠴


2*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1866.pdf/15&oldid=180739" എന്ന താളിൽനിന്ന് ശേഖരിച്ചത്