ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജൂൻ.
നീതിക്ക വിശന്ന ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അതെന്തുകൊ
ണ്ടെന്നാൽ അവർ തൃപ്തന്മാരാകും. മത്തായി . ൫, ൬.
ഇങ്ക്ലിഷ് | മലയാളം | സൂൎയ്യൊദയാസ്തമയം | വിശേഷദിവസങ്ങൾ | |||||
തിയ്യതി | ആഴ്ച | തിയ്യതി | മാസം | മണി | മിനുട്ടു | മണി | മിനിട്ടു | |
൧ | തി | ൨൦ | എടവം. | ൫ | ൩൫ | ൬ | ൮ | ഏകാദശിവ്രതം. |
൨ | ചൊ | ൨൧ | ൫ | ൩൫ | ൬ | ൮ | പ്രദൊഷവ്രതം. | |
൩ | ബു | ൨൨ | ൫ | ൩൫ | ൬ | ൮ | ൪൫ വാഴിക വരെ ചായി. | |
൪ | വ്യ | ൨൩ | ൫ | ൩൫ | ൬ | ൮ | പൌൎണ്ണമാസി. | |
൫ | വെ | ൨൪ | ൫ | ൩൫ | ൬ | ൯ | ||
൬ | ശ | ൨൫ | ൫ | ൩൫ | ൬ | ൯ | ൧൮൫൭ നാനസഹെബ് ഖാനപുര ത്തെ പിടിചു. | |
൭ | ഞ | ൨൬ | ൫ | ൩൬ | ൬ | ൯ | ത്രീത്വനാൾ. | |
൮ | തി | ൨൭ | ൫ | ൩൬ | ൬ | ൯ | നന്മ ചെയ്യുന്നതിൽ നാം മന്ദിച്ചു പൊകൊല്ല. തളൎന്നു പൊകാഞ്ഞാ ൽ സ്വസമയത്തിൽ നാം കൊയ്യും. | |
൯ | ചൊ | ൨൮ | ൫ | ൩൬ | ൬ | ൧൦ | ||
൧൦ | ബു | ൨൯ | ൫ | ൩൬ | ൬ | ൧൦ | ||
൧൧ | വ്യ | ൩൦ | ൫ | ൩൬ | ൬ | ൧൦ | ഷഷ്ഠിവ്രതം. | |
൧൨ | വെ | ൩൧ | ൫ | ൩൬ | ൬ | ൧൦ | ൩൪ നാഴികക്കു സംക്രമം. | |
൧൩ | ശ | ൧ | ൧൦൪൩ മിഥുനം. |
൫ | ൩൬ | ൬ | ൧൧ | ൧൫൨൫ കൊഴിക്കൊട്ടിലെ പറങ്കി കോട്ടയുടെ നിരോധം. |
൧൪ | ഞ | ൨ | ൫ | ൩൭ | ൬ | ൧൧ | ത്രീത്വം ക. ൧ാം ഞ. | |
൧൫ | തി | ൩ | ൫ | ൩൭ | ൬ | ൧൧ | ||
൧൬ | ചൊ | ൪ | ൫ | ൩൭ | ൬ | ൧൨ | ഏകാദശിവ്രതം. | |
൧൭ | ബു | ൫ | ൫ | ൩൭ | ൬ | ൧൨ | ||
൧൮ | വ്യ | ൬ | ൫ | ൩൭ | ൬ | ൧൨ | പ്രദൊഷവ്രതം. | |
൧൯ | വെ | ൭ | ൫ | ൩൮ | ൬ | ൧൨ | ൩൬ നാഴികക്കു ചായി തുടങ്ങി. | |
൨൦ | ശ | ൮ | ൫ | ൩൮ | ൬ | ൧൨ | അമാവാസി. വാവുശ്രാദ്ധം. | |
൨൧ | ഞ | ൯ | ൫ | ൩൮ | ൬ | ൧൩ | ത്രീത്വം ക ൨ാം ഞ. | |
൨൨ | തി | ൧൦ | ൫ | ൩൮ | ൬ | ൧൩ | ഭ്രമപ്പെടായ്വിൻ ദൈവത്തൊടു ഇ ളിച്ചു പോയിക്കൂടാ. | |
൨൩ | ചൊ | ൧൧ | ൫ | ൩൮ | ൬ | ൧൩ | ||
൨൪ | ബു | ൧൨ | ൫ | ൩൯ | ൬ | ൧൩ | ||
൨൫ | വ്യ | ൧൩ | ൫ | ൩൯ | ൬ | ൧൩ | ഷഷ്ഠിവ്രതം. | |
൨൬ | വെ | ൧൪ | ൫ | ൩൯ | ൬ | ൧൩ | ഓരൊരുത്തൻ താന്താന്റെ ചുമ ടു ചുമക്കുമല്ലൊ. | |
൨൭ | ശ | ൧൫ | ൫ | ൩൯ | ൬ | ൧൪ | ||
൨൮ | ഞ | ൧൬ | ൫ | ൩൯ | ൬ | ൧൪ | ത്രീത്വം ക. ൩ാം ഞ. ൧൮൩൮ | |
൨൯ | തി | ൧൭ | ൫ | ൪൦ | ൬ | ൧൪ | രാജ്ഞിയുടെ കിരീടാഭിഷേകം. | |
൩൦ | ചൊ | ൧൮ | ൫ | ൪൦ | ൬ | ൧൪ | ഏകാദശിവ്രതം. |