ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൫൮ എന്തുകൊണ്ടന്നാൽ ദൈവം അഹങ്കാരികളൊട എതിൎത്ത

൩. സ്വനീതിപുണ്യാദിദരിദ്രയന്തൊ
വിനീതിമശ്രാന്തമനിദ്രയന്തഃ
അനാഥകാദീൻപരിപാലയന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൪. പാപാഭിലാഷംപരിവൎജ്ജയന്തൊ
ലൊകാഭിമാനാദിചതൎജ്ജയന്തഃ
ഹിംസാംസഹന്തശ്ചമുദംവഹന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൫. യേശുപദിഷ്ടാംഗിരമുച്ചരന്തൊ
ദേശേഷുദേശേഷുചസഞ്ചരന്തഃ
വ്യാധിക്ഷുധാദീനപിവിസ്മരന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൬. ഏകംസമസ്താശ്രയമാശ്രയന്തഃ
തമെവനിത്യംപരിതോഷായന്തഃ
ദേവാനനേകാൻപരിഭത്സയന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൭. സദാത്മസന്ദിഷ്ടപഥെവ്രജന്തഃ
സദാഹൃദാദേവസുതംഭജന്തഃ
പ്രാണാദികാൻക്രിസ്തകൃതെത്യജന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൮. അശ്രാന്തമന്തഃപരിശുദ്ധിമന്തഃ
സുപ്രീതിമന്തഃശുഭഭക്തിമന്തഃ
ക്രിസ്തംനമന്തഃകലുഷംവമന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൯. ക്രിസ്താസ്രസംക്ഷാളിതപാപ്മവന്തഃ
ക്രിസ്തപ്രസാദാൎജ്ജിതപുണ്യവന്തഃ
ക്രിസ്തൊക്തസഛ്ശാസ്ത്രവചാംസ്യവന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

൧൦. വിശ്വാസവന്തഃഖലുസിദ്ധിമന്തൊ
വിശ്വാസവന്തഃഖലുബുദ്ധിമന്തഃ
വിശ്വാസവന്തഃഖലുശക്തിമന്തൊ
വിശ്വാസവന്തഃഖലുഭാഗ്യവന്തഃ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/62&oldid=182800" എന്ന താളിൽനിന്ന് ശേഖരിച്ചത്