ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൪ എന്മകനെ നിന്റെ ഹൃദയത്തെ എനിക്കു താ. സുഭാ. ൨൩, ൨൬.

DEPUTY COLLECTORS. ഡിപ്ടികല്ക്കട്ടൎമ്മാർ.

W. E. Underwood Esqr. വി. ഇ. ഉണ്ടൎവൂദ്.
M. R. R. C. Kanaren. മ. രാ. രാ. സി. കണാരൻ.
M. R. R. C. Ranga Charlu. മ. രാ. രാ. സി. രങ്കചാൎല്ലു.


ഹജൂരിലെ മേലുദ്യൊഗസ്ഥന്മാർ.

ഹജൂർശിരസ്ത നാരായണയ്യൻ ഉറു ൨൫൦
പീ. കണ്ടപ്പൻമേനൊൻ ഹെഡമുൻഷി ൬൦
പീ. കണാരൻമേനൊൻ മേജിസ്ത്രെട്ടമുൻഷി ൬൦
പീ. കബറാൾ ഹെഡ് എകൌണ്ടാണ്ട് ൮൫
ചോയികുട്ടി കാഷ് കീപ്പർ ൧൨൫
ഹെഡഗുമസ്തൻ ശങ്കുണ്ണിനായർ ൪൫
വൈത്തിരി മെസ്തർജൊൻബൊയർ ൧൨൫
ഗ്രഡലൂർ നെ വെങ്കിടപതിനായഡു ൧൨൫
തങ്കശ്ശേരി ഗ്രിഗൊർലെപൊൎത്ത ൫൦
അഞ്ചുതെങ്ങ ഒഴിവു ൫൦


I. താലൂക്കുകളുടെ വിവരം.

൧. ചിറക്കൽ താലൂക്ക.

സ്ഥാനം. നാമം ശമ്പളം.
തഹശ്ശിൽദാർ പെ. കൃഷ്ണപട്ടർ ഉറു ൧൭൫
ശിരസ്തദാർ കി. ശങ്കരമേനൊൻ „ ൬൦
ഒന്നാംഗുമസ്തൻ താ. ഹരിഹരയ്യൻ „ ൨൦
ദേശാധികാരികൾ ൪൨ ഓരൊരുത്തൎക്കു „ ൫—൪

൨. കോട്ടയം താലൂക്ക.

സ്ഥാനം. നാമം. ശമ്പളം.
തഹശ്ശിൽദാർ ചാ. കരുണാകര മേനൊൻ ഉറു ൧൭൫
ശിരസ്തദാർ കെശവകമ്മത്തി „ ൬൦
ഒന്നാംഗുമസ്തൻ കൃഷ്ണരായർ „ ൨൦
ദേശാധികാരികൾ ൨൮ ഓരൊരുത്തൎക്കു „ ൫—൪
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/68&oldid=182806" എന്ന താളിൽനിന്ന് ശേഖരിച്ചത്