ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഭക്തിഹീനന്മാൎക്ക വേണ്ടി മരിച്ചു. റോമ. ൫, ൬. ൩

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ. നക്ഷത്രങ്ങൾ.
SUN. SUNDAY. അ. അശ്വതി. ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചൊ. ചൊതി.
TU. TUESDAY. ക. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രൊ. രൊഹണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കെട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണൎതം. പൂ. പൂരാടം
ഞ. ഞായറ. പൂ. പൂയ്യം. ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം
ബു. ബുധൻ. പൂ. പൂരം ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരൂരുട്ടാതി
വെ. വെള്ളി. അ. അത്തം. ഉ. ഉത്രട്ടാതി
ശ. ശനി. രെ. രെവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. എ. ഏകാദശി.
ദ്വി. ദ്വിതീയ സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.

ഗ്രഹണങ്ങൾ.

ചിങ്ങമാസം ൪ാം ൹ ചൊവ്വാഴ്ചയും മകം നക്ഷത്രവും കൂടിയ ദിവസം മൂന്നു നാഴി
കക്കു തുടങ്ങി പത്തുനാഴികവരെ സൂൎയ്യഗ്രഹണം. വായുകൊണിൽനിന്ന് സ്പൎശം നിരൃതി
കൊണിൽ മൊക്ഷം.

കുംഭമാസം ൧൨ാം ൹ ഉണ്ടാകുന്ന സൂൎയ്യഗ്രഹണം ഇവിടെ കാണായ്വരികയില്ല.


ലങ്കയിലുദിക്കുമ്പോൾ മദ്ധ്യാഹ്നം യവകോടിയിൽ അസ്തമിക്കും സിദ്ധപുരെ പാതിരാ
രോമകെ പുരെ.

മേഷാദൌ പകലേറുന്നു രാവന്നത്ര കുറഞ്ഞു പോം,

തുലാദൌ രാത്രിയെറുന്നു പകലന്നത്ര കുറഞ്ഞു പോം എന്നു ചൊല്ലുന്നു.


* മലയാളപഞ്ചാംഗത്തെ ഗണിച്ചതു തലശ്ശേരിയിൽ പാൎത്തുവരുന്ന കരിമ്പിലെ ഒ
തെനൻ എന്നവർ തന്നെ.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1868.pdf/7&oldid=182745" എന്ന താളിൽനിന്ന് ശേഖരിച്ചത്