ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കൊണ്ട എന്നെ സന്ദൎശിക്കെണമെ. സങ്കീ. ൧൦൬, ൪. ൭൧
പാൎപ്പിടം. | നാമം. | ക്ലാസ് | ശമ്പളം. | കുതിരപ്പടി. |
---|---|---|---|---|
ടി. | പാലത്തിരിത്തി [അച്യുതൻ നായർ |
൬ | ഉറു ൪൦ | ഉറു ൦ |
ടി. | സി. രാമൻനായർ | ൫ | „ ൫൦ | „ ൧൦ |
ഏറനാടു | ഗൊവിന്ദ മെനോക്കി | ൪ | „ ൭൫ | „ ൧൦ |
ചേറനാടു | കണ്ണക്കുട്ടി പണിക്കർ | ൬ | „ ൪൦ | „ ൭ |
വള്ളുവനാടു | അഹ്മെദ ഗുരുക്കൾ | ൫ | „ ൫൦ | „ ൧൦ |
ചേറുപ്പുള്ളിശ്ശേരി | രാമരായർ | ൫ | „ ൫൦ | „ ൧൦ |
പൊന്നാനി | മഞ്ഞപ്ര ശങ്കര [മെനൊൻ |
൪ | „ ൭൫ | „ ൧൦ |
പുതിയങ്ങാടി | കൃഷ്ണമെനൊൻ | ൫ | „ ൫൦ | „ ൧൦ |
പാലക്കാടു | കൂത്താമ്പിള്ളികുഞ്ചു [നമ്പ്യാർ |
൬ | „ ൪൦ | „ ൭ |
ടി. | കേളുമെനൊൻ | ൬ | „ ൪൦ | „ ൭ |
ചാവക്കാടു | ക. രാമുണ്ണിനായർ | ൫ | „ ൫൦ | „ ൧൦ |
ആലത്തൂർ | പുതിയപറമ്പത്ത [ബാപ്പു |
൬ | „ ൪൦ | „ ൭ |
കൊച്ചി | വീ. ജി. മാഷ് | ൩ | „ ൧൦൦ | „ ൧൫ |
കല്പറ്റി | ജ്യൊ. പ്രങ്ക് | ൪ | „ ൭൫ | „ ൧൦ |
ഗൂഡലൂർ | ര. എ. ലഫൎന്നെസ്സ് | ൩ | „ ൧൦൦ | „ ൧൫ |
ഇന്ത്യായിലെ പ്രധാന കമ്പിട്ടപ്പാൽ ഷ്ടെഷനകളും
കൊഴിക്കൊട്ടിൽനിന്നു അവയുടെ ദൂരതയും.
ഷ്ടെഷന കൾ |
കൊഴിക്കൊ ട്ടൊളം |
മൈല്സ | ഷ്ടെഷന കൾ |
കൊഴിക്കൊ ട്ടൊളം |
മൈല്സ |
---|---|---|---|---|---|
ആലപ്പുഴ | „ „ | 123 | മദ്രാസി | „ „ | 501 |
ബങ്കളൂർ | „ „ | 288 | മംഗലാപുരം | „ „ | 214 |
ബൽഗാം | „ „ | 544 | മീരത്ത് | „ „ | 1763 |
കാശി | „ „ | 1571 | മടിക്കെരി | „ „ | 130 |
ബൊംബായി | „ „ | 851 | മയ്യിസൂർ | „ „ | 203 |
കല്കത്ത | „ „ | 1668 | ഒട്ടകമന്ത | „ „ | 281 |
കണ്ണനൂർ | „ „ | 57 | പുതിശ്ശേരി | „ „ | 598 |
കാൎവാർ | „ „ | 379 | പൂണ | „ „ | 759 |
കൊച്ചി | „ „ | 99 | കൊല്ലം | „ „ | 187 |
ധാർവാടി | „ „ | 591 | സുരത്തി | „ „ | 1020 |
ഗൊവ്വാ | „ „ | 432 | തലശ്ശേരി | „ „ | 44 |
കരിക്കൽ | „ „ | 631 | വിംഗൊൎല | „ „ | 466 |