ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നിങ്ങളുടെ സകല ചിന്തയും അവൻ നിങ്ങൾക്കായി കരുതുന്നവനാകയാൽ, ൩.
അവന്റെ മേൽ ചാടീടുവിൻ. ൧പേത്രൻ.൫.൭.

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം

ആഴ്ചകൾ നക്ഷത്രങ്ങൾ
SUN. SUNDAY. അ. അശ്വതി ചി. ചിത്ര.
M. MONDAY. ഭ. ഭരണി. ചോ. ചോതി.
TU. TUESDAY. കാ. കാൎത്തിക. വി. വിശാഖം.
W. WEDNESDAY. രോ. രോഹിണി. അ. അനിഴം.
TH. THURSDAY. മ. മകീൎയ്യം. തൃ. തൃക്കേട്ടക.
F. FRIDAY. തി. തിരുവാതിര. മൂ. മൂലം.
S. SATURDAY. പു. പുണൎതം പൂ. പൂരാടം.
ഞ. ഞായർ. പു. പൂയം. ഉ. ഉത്തിരാടം.
തി. തിങ്കൾ. ആ. ആയില്യം. തി. തിരുവോണം.
ചൊ. ചൊവ്വ. മ. മകം. അ. അവിട്ടം.
ബു. ബുധൻ. പൂ. പൂരം. ച. ചതയം.
വ്യ. വ്യാഴം. ഉ. ഉത്രം. പൂ. പൂരുട്ടാതി.
വെ. വെള്ളി. അ. അത്തം. ഉ. ഉത്തൃട്ടാതി.
ശ. ശനി. രേ. രേവതി.


തിഥികൾ

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.

ശേഷം സൂൎയ്യചന്ദ്രനക്ഷത്രങ്ങളിൽ ലക്ഷണങ്ങളും കടലും ഓളവും മുഴങ്ങിരിക്കെ
ഭൂമിലെജാതികൾക്കു അഴിനിലയോടെ കുഴെക്കം ഉണ്ടാകും; സ്വൎഗ്ഗങ്ങളുടെസൈന്യ
ങ്ങൾ കുലുങ്ങിപ്പോകുന്നതിനാൽ, മനുഷ്യർ ഭയപ്പെട്ടും; പ്രപഞ്ചത്തിന്നു തട്ടുന്നവ പാൎത്തു
നിന്നും വീൎപ്പു മുട്ടിയിരിക്കും. അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടും
കൂടെ മേഘത്തിൽ വരുന്നതു അവർ കാണും. ഇവ സംഭവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ
വീണ്ടെടുപ്പു സമീപിക്കുന്നതിനാൽ, വിവൎന്നുകൊണ്ടു തലകളെ ഉയൎത്തുവിൻ. ലൂക്ക. ൨൧.
൨൫,൨൮.

ഈ പഞ്ചാംഗത്തിൽ ചന്ദ്രോദയാസ്തമയ മണിമിനുട്ടുകളുടെ കൂട കാണുന്ന വ,
ര എന്നുള്ള അക്ഷരങ്ങളുടെ വിവരം.വ=വൈകുന്നേരം. ര=രാവിലെ. എന്നാൽ വകു
ന്നേരം ഉച്ചതിരിഞ്ഞിട്ടു ൧൨ മണി സമയം തുടങ്ങി രാത്രി ൧൨ മണി സമയത്തോളം രാവി
ലെ രാത്രി ൧൨ മണി തുടങ്ങി ഉച്ച ൧൨ മണീ സമയത്തോളമുള്ള കാലത്തെ കുറിക്കുന്നു.

1*

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1870.pdf/7&oldid=183165" എന്ന താളിൽനിന്ന് ശേഖരിച്ചത്