ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൦ എല്ലാറ്റിലും സ്തൊത്രം ചെയ്വിൻ.
൧ തെസ്സ. ൫, ൧൮.

ഗ്രഹണങ്ങൾ.

ഈ കൊല്ലത്തിൽ മലയാളത്തിൽ പ്രത്യക്ഷമാകുന്ന രണ്ടു ഗ്ര
ഹണങ്ങൾ സംഭവിക്കും.

൧. മെയി ൧ാം ൲ (മേടം ൨൦ാം ) വെള്ളിയാഴ്ച രാത്രി ചന്ദ്രഗ്ര
ഹണസംഭവം.

സ്പൎശകാലം മണി മിനുട്ടു ൫൦
മദ്ധ്യകാലം ൨൭
മോചനകാലം ൧൦ ൫൫
ആദ്യന്തം

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദ്യന്തം പ്രത്യക്ഷ
മാകും. ചന്ദ്രബിംബത്തിന്റെ ഈശാനകോണിൽനിന്നു സ്പൎശ
നം വായുകോണിൽ മോചനം. ഗ്രഹണമദ്ധ്യകാലം ചന്ദ്രബിം
ബം മുക്കാലിൽ അധികം ഗ്രസിച്ചിരിക്കും. ചോതിനക്ഷത്രത്തിൽ
ആരംഭം വിശാഖത്തിൽ മോചനം ഗ്രഹണാവസാനം പുണ്യസ
മയം.

൨. ഒക്തൊബർ മാസം ൧൦ാം ൲ (കന്നി ൨൫ ൲ ) ശനിയാഴ്ച
വൈകുന്നേരം സൂൎയ്യഗ്രഹണസംഭവം.

സ്പൎശകാലം മണി മിനുട്ടു ൪൧
മദ്ധ്യകാലം ൩൪
മോചനകാലം ൨൮
ആദ്യന്തം ൪൭

ഈ ഗ്രഹണം മലയാളത്തിൽ എല്ലാടവും ആദിമദ്ധ്യം പ്രത്യ
ക്ഷമാകും. സൂൎയ്യബിംബത്തിന്റെ നിരൃതികോണിൽനിന്നു സ്പൎശ
നം അഗ്നികോണിൽ മോചനം. സൂൎയ്യബിംബം കാൽമണ്ഡല
ത്തിൽ അധികം ഗ്രസിച്ചിരിക്കും ആദ്യന്തം ചിത്രനക്ഷത്രത്തിൽ
ഗ്രഹണാരംഭം പുണ്യസമയം

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1874.pdf/34&oldid=186076" എന്ന താളിൽനിന്ന് ശേഖരിച്ചത്