ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൪ സകല ജഡവും ദൈവത്തിൻ ത്രാണനം കാണുകയും
ചെയ്യും. ലൂക്ക. ൩, ൬.

സബ്‌മജിസ്ത്രേറ്റമാർ.

കണ്ണൂര അപ്പാവുപിള്ള.
തളിപ്പറമ്പ ശുപ്പുപട്ടർ.
കൂത്തുപറമ്പ രാമൻ മേനോൻ.
കൊയിലാണ്ടി കാരിയൻ രാമുണ്ണി.
കോഴിക്കോടു ബി. എം. ഡിക്രൂസ്,
തിരൂരങ്ങാടി മേലെടത്ത കൃഷ്ണപ്പണിക്കർ
വെട്ടത്തനാട കുഞ്ഞൂസ.
ചാവക്കാട രാമുണ്ണി.
ചെൎപ്പിളശ്ശേരി അപ്പാത്തുരപട്ടർ.
ആലത്തൂർ കെ. കുഞ്ഞമ്പു നമ്പ്യാർ.
വൈത്തിരി ശെഷയ്യങ്കാർ.
ഗൂഡല്ലൂര സുബ്ബരായർ.
അഞ്ചതെങ്ങ് സ്വാമിനാഥയ്യൻ.
തങ്കശ്ശേരി ജി ലപ്പൊൎട്ട.

ചുങ്കം സുപ്രഡെണ്ടമാർ

കോഴിക്കോടു രാമയ്യൻ
കൊച്ചി ബി. ഫ്രാങ്ക്.
കണ്ണൂര ജെ.എൽ. ഡിറുസാരിയോ.
തലശ്ശേരി കല്ലായി അമാനത്ത.
വടകര ഇ. ദുഡ്രിഗസ്.
പൊന്നാനി ടി. ബൎബൊസ്സ.
ബേപ്പൂര ആർ. എഫ്. ഫ്രീറ്റ.

ഉപ്പുകൂടുസുപ്രഡെണ്ടമാർ.

കണ്ണൂര അടിയേരി രാമൻ.
തലശ്ശേരി രാമൻ.
കോഴിക്കോടു ജെ. ബൊയർ.
ബേപ്പൂര വെള്ളിമലപ്പിള്ള.
പൊന്നാനി ഡി. അ. രുജ.
ചാവക്കാട കാരായി രാമൻ.
മതിലകം ശങ്കരമേനോൻ.

തെക്കേമലയാളം ജില്ലാ.

(കോഴിക്കോടു.)

ഡിസ്ത്രിക്ട കോടതി.

ഡിസ്ത്രിക്ട ആൻഡ് സെഷൻ ജഡ്ജി ജി. ആർ. ഷാൎപ്പ സായ്പ. (G. R. Sharpe Esq.)
ശിരസ്ഥദാർ ജെ. എം. ഡി. അറൂജോ. [സീപ്പ).
ഹെഡ് റൈട്ടർ ഒയ്യാടത്ത ചന്തുമേനോൻ. (ആക്ടിങ്ക് പട്ടാമ്പി മുൻ
ആക്ടിങ്ങ് റൈട്ടർ ഡബ്ലിയു. ആർ. ഡിസിൽവ.
നാജര
ട്രാൻസ്ലെട്ടർ
പക്കീർ മഹമ്മത.
" ആക്ടിങ്ങ് സി. ഗോപാല മേനോൻ.
സൎക്കാര വക്കീൽ പി. ഗോപാല മേനോൻ.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1875.pdf/78&oldid=186206" എന്ന താളിൽനിന്ന് ശേഖരിച്ചത്