ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൬൬ ഹാ നിന്റെ പ്രമാണങ്ങളെ ആചരിപ്പാൻ എന്റെ വഴികൾ
സ്ഥിരപ്പെട്ടിരിക്കെട്ട. സങ്കീ. ൧൧൯. ൫.

൧൮൭൯ ഇലേ ഒന്നാം നമ്പർ മുദ്രപത്രം
ആക്ടിൽ നിന്നു സംക്ഷേപിച്ചതു.

ആധാരവിവരം ശരിയായമുദ്രവില
11. മാറ്റുപത്രമോ വാഗ്ദത്തപത്രമോ, ഒരു ചെക്കോ
കടംശീട്ടോ ബാങ്ക് നോട്ടോ കറൻസി
നോട്ടോ അല്ലാത്തതു.
(ഏ.) ചോദിക്കുമ്പോൾ പണം അടെപ്പാനുള്ളതും തുക 20 ഉറുപ്പിക
യിൽ കവിയുന്നതും ആയാൽ . . . . . . .
ഒരണ
ഒറ്റയായി എഴു
തിയാൽ
ഇരട്ടയായി എഴു
തിയാൽ ഓരോ
ന്നിന്നു
മൂന്നുള്ള തര
ത്തിൽ എഴുതിയാ
ൽ ഓരോന്നിന്നു
(ബി.) ചോദിക്കുമ്പോൾ കൊടുപ്പാനുള്ളതല്ലാത്ത
തും എന്നാൽ പത്ര ൹ക്കോ കണ്ട ൹ക്കോ
ശേഷം ഒരു കൊല്ലത്തിൽ അധികം കഴി
യേണ്ടതല്ലാത്തതും ആയിരിക്കുമ്പോൾ .
ക. ണ. ക. ണ. ക. ണ.
പത്രത്തിലേ സംഖ്യ 200കയിൽ കവി
യാത്തപ്പോൾ . . . . . .
— 2 — 1 — 1
200 കയിൽ കവിയുകയും 400 കയിൽ കവിയാ
തിരിക്കയും ചെയ്താൽ . . . . . .
— 4 — 2 — 2
400 . . . . 600 . . . . — 6 — 3 — 2
600 . . . . 1,000 . . . . — 10 — 5 — 4
1,000 . . . . 1,200 . . . . — 12 — 6 — 4
1,200 . . . . 1,600 . . . . 1 — — 8 — 6
1,600 . . . . 2,500 . . . . 1 8 — 12 — 8
2,500 ഇന്നു മേൽ 10,000 വരേ ഓരോ 2,500 ഇ
ന്നോ അതിൽ വല്ല ഭാഗത്തിന്നോ . . . .
1 8 — 12 — 8
10,000ത്തിന്നു മേൽ 30,000 വരേ ഓരോ 50,000
ത്തിന്നോ അതിൽ വല്ല ഭാഗത്തിന്നോ . . .
3 — 2 8 1 —
30,000ത്തിന്നു മേൽ ഓരോ 10,000ത്തിന്നോ അ
തിൽ വല്ല ഭാഗത്തിന്നോ . . . . .
6 — 3 8 2 —

13. കടംശീട്ടു, കാൎയ്യം നടത്തുവാനുള്ള കച്ചീട്ടു, ചുങ്ക
ച്ചീട്ടു, നഷ്ടം തീൎപ്പാനുള്ള കച്ചീട്ടു ജാമ്യശ്ശീട്ടു.

ഉറപ്പിച്ച സംഖ്യയോ വിലയോ 10കയിൽ കവിയാത്തപ്പോൾ. രണ്ടണ
ഉറപ്പിച്ച സംഖ്യയോ വിലയോ 10കയിൽ കവിയുകയും 50 ഇൽ
കവിയാതിരിക്കയും ചെയ്താൽ . . . . . . . . .
നാലണ
ആ സംഖ്യയോ വിലയോ 50കയിൽ കവിയുകയും 100 ഇൽ കവി
യാതിരിക്കയും ചെയ്താൽ . . . . . . . . .
എട്ടണ
100 ഇൽ കവിഞ്ഞു 1,000- വരേ 100 ഇന്നോ അതിൽ
വല്ലഭാഗത്തിന്നോ . . . . . . . . . . .
എട്ടണ
1,000 കെക്കു മേൽ ഓരോ 500 ഇന്നോ അതിൽ വല്ലഭാഗത്തിന്നോ . . . . . . . . . . . 2 ക എട്ടണ
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/70&oldid=191565" എന്ന താളിൽനിന്ന് ശേഖരിച്ചത്