ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮ നിന്റെ അയല്ക്കാരന്റെ രക്തത്തിന്നു വിരോധമായി നില്ക്കയുമരുതു,
ഞാൻ യഹോവാ ആകുന്നു. ലേവ്യ. ൧൯, ൧൬.
(ഡി.) നിശ്ചയിച്ച പാട്ടത്തിന്നു പുറമേ ഒരു സൌജന്യമോ കൈക്കൂ ലിയോ വാങ്ങി പാട്ടത്തിന്നു കൊടുത്തതായിരിക്കുമ്പോൾ, പാ ട്ടശ്ശീട്ടിൽ പറയുന്ന ആ കൈക്കൂലിയുടെയോ സൌജന്യത്തി ന്റെയോ സംഖ്യെക്കോ വിലെക്കോ തുല്യമായ ഒരു പ്രതിഫല ത്തിന്നുള്ള ഒരു കൈമാറ്റാധാരത്തിന്നു (21-ാം നമ്പർ) വേണ്ടു ന്ന മുദ്രവിലെക്കു പുറമേ കൈക്കൂലിയോ സൌജന്യമോ അടെ ച്ചിട്ടില്ലെങ്കിൽ ആ പാട്ടശ്ശീട്ടിന്മേൽ അടെക്കേണ്ടിയിരുന്ന . |
മുദ്രവിലയും |
എന്നാൽ, പാട്ടത്തിന്നു വിടുവാനുള്ള ഒരു ഉടമ്പടിക്കു ഒരു പാട്ട ശ്ശീട്ടിന്നു വേണ്ടുന്ന വിലപ്രകാരമുള്ള മുദ്ര പതിച്ചിരിക്കുകയും ആ ഉടമ്പടിപ്രകാരം ഒരു പാട്ടശ്ശീട്ടു പിന്നേ എഴുതിക്കൊടുക്കുകയും ചെയ്യുമ്പോൾ ആ പാട്ടശ്ശീട്ടിന്നു വേണ്ടുന്ന . . . . . . |
[കവിയേണ്ടതല്ല മു. വി. 8ണയിൽ |
44. പണയാധാരം | |
(ഏ.) എഴുതിക്കൊടുക്കുന്ന സമയം ആ ആധാരത്തിൽ അടങ്ങിയ മുതലോ മുതലിൽ വല്ല ഭാഗമോ പണയംവെക്കുന്നവൻ ക യ്വശം കൊടുക്കുകയാകട്ടേ കൊടുക്കാമെന്നു ഒക്കുകയാകട്ടേ ചെ യ്യുമ്പോൾ ആ ആധാരത്താൽ ഉറപ്പിക്കപ്പെട്ട സംഖ്യെക്കു തു ല്യമായ ഒരു പ്രതിഫലത്തിന്നുള്ള ഒരു കൈമാറ്റാധാരത്തിന്നു |
[ണ്ടുന്ന മുദ്ര (നമ്പർ 21) വേ |
(ബി.) എഴുതിക്കൊടുക്കുന്ന സമയം മേല്പറഞ്ഞ പോലെ കയ്പശം കൊ ടുക്കുകയാകട്ടേ കൊടുപ്പാൻ ഒക്കുകയാകട്ടേ ചെയ്യാത്തപ്പോൾ, ആയാധാരത്താൽ ഉറപ്പിക്കപ്പെട്ട സംഖ്യെക്കുള്ള ഒരു കുടം ശീട്ടിന്നു . . . . . . . . . . . |
[ണ്ടുന്ന മുദ്ര (നമ്പർ 13) വേ |
50. മുക്ത്യാർനാമം (Power of Attorny.) | |
(ഏ.) ഒരു ഒറ്റ ഇടവാടിനെ പറ്റിയ ഒന്നോ അധികമോ ആ ധാരങ്ങൾ റജിസ്തറാക്കുവാൻ ഹാജരാക്കേണ്ടതിന്നു മാത്രമായി എഴുതിക്കൊടുക്കുന്നതായാൽ . . . . . . . |
എട്ടണ |
(ബി.) (ഏ)യിൽ പറഞ്ഞതല്ലാത്ത ഒരു ഒററ ഇടപാടിൽ കായും നട ത്തുവാൻ ഒന്നോ അധികമോ ആളുകളെ അധികാരപ്പെടുത്തു മ്പോൾ . . . . . . . . . . . . |
ഒരുറുപ്പിക |
(സി.) ഒന്നിലധികം ഇടവാടുകളിലോ സാധാരണയായോ കൂട്ടായി ട്ടും വെവ്വേറെയും പ്രവൃത്തിപ്പാൻ അഞ്ചിലധികമല്ലാതുള്ള ആളുകളെ അധികാരപ്പെടുത്തുമ്പോൾ . . . . . |
അഞ്ചുറുപ്പിക |
(ഡി.) അഞ്ചിലധികവും എന്നാൽ പത്തിലധികവുമല്ലാതേയും ആളു കളെ ഒന്നിലധികം ഇടവാടുകളിലോ സാധാരണയായിട്ടോ കൂട്ടായിട്ടെങ്കിലും വെവ്വേറെ എങ്കിലും പ്രവൃത്തിപ്പാൻ അധി കാരപ്പെടുത്തുമ്പോൾ . . . . . . . . . |
പത്തുറുപ്പിക |
(ഇ.) മറ്റുവല്ല സംഗതിയിലും, അധികാരപ്പെട്ട ഓരോ ആൾക്കു . . . . . . . . . | ഓരോ ഉറുപ്പിക |
59. ഒഴിമുറിപ്പാട്ടച്ചാൎത്തിന്റെ | |
(ഏ.) പാട്ടശ്ശീട്ടിന്നു ചുമത്തേണ്ടുന്ന മുദ്രവില അഞ്ചുറുപ്പികയിൽ ക വിയാത്തപ്പോൾ, ആ പാട്ടശ്ശീട്ടിന്നു ചുമത്തേണ്ടുന്ന മുദ്രവില . |
|
(ബി.) മറ്റു യാതൊരു സംഗതിയിലും . . . . . . . | അഞ്ചു ഉറുപ്പിക |
60. കൈമാറ്റത്തീർ | |
(ഏ.) ഒരു സംഘത്തിലെയോ സമൂഹത്തിലെയോ ഒാഹരികളുടെ | 21-ാം നമ്പർ കൈ മാറ്റാധാരത്തി ന്നു വേണ്ടമുദ്രയി ൽ നാലിൽ ഒന്നു |
(ബി.) ഒരു കടംശീട്ടിനാലോ പാട്ടശ്ശീട്ടിനാലോ പണയാധാരത്താ ലോ രക്ഷാഭോഗ ഉടമ്പടിയാലോ ഉറപ്പിക്കപ്പെട്ട വല്ല അവ കാശത്തിന്റെയും . . . . . . . . . |