ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യേശു ക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അവൻ
തന്നേ. എബ്ര. ൧൩, ൮. ൬൯

1. ആ കടംശീട്ടിന്നോ പാട്ടശ്ശീട്ടിന്നോ പണയാധാരത്തിന്നോ
ഉടമ്പടിക്കോ വേണ്ടും മുദ്രവില അഞ്ചുറുപ്പികയിൽ കവിയാത്ത പ
ക്ഷം, ആ കടംശീട്ടിന്മേലോ പാട്ടശ്ശീട്ടിന്മേലോ പണയാധാരത്തി
ന്മേലോ രക്ഷാഭോഗ ഉടമ്പടിയിന്മേലോ ചുമത്തേണ്ടുന്ന മുദ്രവില .
മറ്റു യാതൊരു സംഗതിയിലും . . . . . . അഞ്ചുറുപ്പിക
(സി.) 1874 ഇലേ അഡ്മിനിസ്ട്രേറ്റർ ജനരലിന്റെ ആക്ട് 31-ാം വകു
പ്പുപ്രകാരം വല്ല മുതലിന്റെയും . . . . . .
പത്തുറുപ്പിക
(ഡി) ത്രസ്റ്റ് വക വല്ല മുതലിന്റെയും, ഒരു ത്രസ്തിയിൽനിന്നു മ
റ്റൊരു ത്രസ്തിക്കു പ്രതിഫലം കൂടാതേ . . . . . .
അഞ്ചുറുപ്പിക

൧൮൭൦ ഇലേ ൭-ാം നമ്പർ കോൎട്ട് ഫീസ് ആക്ട്

വ്യവഹാരങ്ങൾ ബോധിപ്പിക്കുമ്പോൾ വസൂലാക്കേണ്ടുന്ന
സലയുടെ അവസ്ഥപോലേയുള്ള ഫീസിന്റെ നറക്കുവിവരം.

വസ്തുവിന്റെ സംഖ്യയോ
വിലയോ താഴേ കാണി
ച്ചതിൽ കവിയുകയും
ഇതിന്നു താഴേ കാണിച്ച
തിൽ കവിയാതിരിക്കയും
ചെയ്യുമ്പോൾ
ശരിയായ
ഫീസ്സ്
വസ്തുവിന്റെ സംഖ്യയോ
വിലയോ താഴേ കാണി
ച്ചതിൽ കവിയുകയും
ഇതിന്നു താഴേ കാണിച്ച
തിൽ കവിയാതിരിക്കയും
ചെയ്യുമ്പോൾ
ശരിയായ
ഫീസ്സ്
ക. ക. ക. ണ. പൈ. ക. ക. ക. ണ. പൈ.
൦ ൬ ൦ ൧൫ ൮൦ ൬ ൦ ൦
൧൦ ൦ ൧൨ ൦ ൮൦ ൮൫ ൬ ൦ ൦
൧൦ ൧൫ ൧ ൨ ൦ ൮൫ ൯൦ ൬ ൧൨ ൦
൧൦ ൧൫ ൧ ൨ ൦ ൮൫ ൯൦ ൬ ൧൨ ൦
൧൫ ൨൦ ൧ ൮ ൦ ൯൦ ൯൫ ൭ ൨ ൦
൨൦ ൨൫ ൧ ൧൪ ൦ ൯൫ ൧൦൦ ൭ ൮ ൦
൨൫ ൩൦ ൨൪ ൦ ൧൦൦ ൧൧൦ ൮ ൪ ൦
൩൦ ൩൫ ൨ ൧൦ ൦ ൧൧൦ ൧൨൦ ൯ ൦ ൦
൩൫ ൪൦ ൩ ൦ ൦ ൧൨൦ ൧൩൦ ൯ ൧൨ ൦
൪൦ ൪൫ ൩ ൬ ൦ ൧൩൦ ൧൪൦ ൧൦ ൮ ൦
൪൫ ൫൦ ൩ ൧൨ ൦ ൧൪൦ ൧൫൦ ൧൧ ൪ ൦
൫൦ ൫൫ ൪ ൨ ൦ ൧൫൦ ൧൬൦ ൧൨ ൦ ൦
൫൫ ൬൦ ൪ ൮ ൦ ൧൬൦ ൧൭൦ ൧൨ ൧൨ ൦
൬൦ ൬൫ ൪ ൧൪ ൦ ൧൭൦ ൧൮൦ ൧൩ ൮ ൦
൬൫ ൭൦ ൫ ൪ ൦ ൧൮൦ ൧൯൦ ൧൪ ൪ ൦
൭൦ ൭൫ ൫ ൧൦ ൦ ൧൯൦ ൨൦൦ ൧൫ ൦ ൦

ശേഷം നൂറ്റിന്നു ൭꠱ വീതം തന്നേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/73&oldid=191572" എന്ന താളിൽനിന്ന് ശേഖരിച്ചത്