ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൭൬ നിനക്കു നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനാകുന്നു.
തീയതിനെ നീ ചെയ്കിലോ ഭയപ്പെടുക. റോമ. ൧൩, ൪.

2. താലൂൿ ഉദ്യോഗസ്ഥന്മാർ.

a. ചിറക്കൽ.

താസിൽദാർ— അണ്ണാസ്വാമി അയ്യർ.
ശിരസ്തെദാർ— പി.സി. രാമസ്വാമി അയ്യർ, ബി. എ.
ടൌൻ സബ് മജിസ്ത്രേറ്റ്— കെ, മന്ദൻ
തളിപ്പറമ്പു സബ്ബ് മജിസ്ത്രേറ്റ്— കെ. രാമുണ്ണി മേനോൻ

b. കോട്ടയം.

താസിൽദാർ— കെ. അമ്മാനത്ത്. ശിരസ്തെദാർ— എം. ചന്തു.
കൂത്തുപറമ്പു സബ്ബ് മജിസ്ത്രേറ്റ്— ടി. അപ്പാത്തരപട്ടർ.

c.കുറുമ്പ്രനാടു.

താസിൽദാർ— ഒയറ്റിരാമൻ.
ശിരസ്തെദാർ ശങ്കരമേനോൻ.
കോവല്ക്കണ്ടി സബ് മജിസ്ത്രേറ്റ് പി.— ഗോവിന്ദൻ (അ).

d. വയനാടു.

താസിൽദാർ— അ. ചാത്തു.
ശിരസ്തെദാർ— എരെശ്ശമേനോൻ.
വൈത്തിരി സബ്ബ് മജിസ്ത്രേറ്റ്— രാമചന്ദ്ര അയ്യർ

e. കോഴിക്കോടു.

താസിൽദാർ— മിസ്തർ ജെ. എച്ച്. ഗ്വീൻ (അ.) ശിരസ്തെദാർ— പി. രാമമേനോൻ.
ടൌൻ സബ്ബ് മജിസ്ത്രേറ്റ്— കരുണാകരൻ.

f. ഏറനാടു.

താസിൽദാർ— കെ. രാമുണ്ണി. ശിരസ്തെദാർ ഉപ്പോട്ടുരാമൻ.
തിരൂരങ്ങാടി സബ് മജിസ്ത്രേറ്റ്— ടി. ഗോവിന്ദൻ (അ).

g. വള്ളുവനാടു.

താസിൽദാർ— ടി. കുഞ്ഞമ്പു. ശിരസ്തെദാർ— കുഞ്ഞികുട്ടൻ നമ്പ്യാർ.
ചെറുപ്പുള്ളശ്ശേരി സബ് മജിസ്ത്രേറ്റ്— ടി. ശങ്കുണ്ണിമേനോൻ. ബി. എ.

h. പാലക്കാടു.

താസിൽദാർ— പി. രാമയ്യൻ (അ).
ശിരസ്തെദാർ— കെ. ബി. ചാപ്പുണ്ണിനായർ.
ആലത്തൂർ സബ്ബ് മജിസ്ത്രേറ്റ്— പി, കൃഷ്ണമേനോൻ.

i. പൊന്നാനി.

താസിൽദാർ— കെ. ശങ്കരമേനോൻ.
ശിരസ്തെദാർ— എം. കോന്തിമേനോൻ.
വെട്ടത്ത് പുതിയങ്ങാടി സബ്ബ് മജിസ്ത്രേറ്റ്— കോട്ടായിരാമൻ.
ചാവക്കാടു സബ്ബ് മജിസ്ത്രേറ്റ്— കെ. സ്വാമിനാഥയ്യർ.

j. കൊച്ചി.

ശിരസ്തെദാർ— ജെ. എച്ച്. ബോയർ.
അഞ്ചിങ്കൽ സബ്ബ് മജിസ്ത്രേറ്റ്— ഡി. കുറിയൻ.
തങ്കശ്ശേരി സബ്ബ് മജിസ്ത്രേറ്റ്— ബൎബ്ബൊസ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/80&oldid=191586" എന്ന താളിൽനിന്ന് ശേഖരിച്ചത്