ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉ. അ. പൈ. | ഉ. അ. പൈ. | ||
---|---|---|---|
സങ്കീൎത്തനങ്ങൾ | 0 2 0 | മലയാള ഇംഗ്ലീഷ് ഭാഷാന്തര കാരി |
0 4 0 |
പവിത്രലേഖകൾ | 0 8 0 | ||
ക്രിസ്തസഭാചരിത്രം | 1 0 0 | ഇന്ത്യാചരിത്രസാരാംശം | 0 3 0 |
മശീഹയെ കുറിച്ചുള്ള വാഗ്ദത്ത ങ്ങളും അതിന്റെ നിവൃ ത്തിയും |
0 4 0 | ഗോവസൂരി എന്ന വസൂരി കീ റിവെക്കുന്നതിനെ കുറിച്ചു ചോദ്യോത്തരം |
0 2 0 |
ശാലാപുസ്തകങ്ങൾ ഇത്യാദി | ഒന്നാം രണ്ടാം പാഠപ്രമാണ ങ്ങളും സൂചകങ്ങളും കൂടിയ മലയാള പാഠമാല |
0 0 6 | |
മലയാള ഇംഗ്ലീഷ് അകാരാദി | 1 4 0 | മൂന്നാം പാഠപ്രമാണവും സൂ ചകങ്ങളും കൂടിയ മലയാള പാഠമാല |
0 0 9 |
ഇംഗ്ലീഷ് മലയാളം " | 2 0 0 | ||
മലയാളഭാഷാവ്യാകരണം | 1 8 0 | ||
ഗാൎത്തുവേറ്റു സായ്പ് ചമെച്ച മലയാള വ്യാകരണസം ഗ്രഹം |
0 0 9 | നാലാം പാഠപ്രമാണവും സൂ ചകങ്ങളും കൂടിയ മലയാള പാഠമാല |
0 3 0 |
മൂന്നാം പാഠപുസ്തകം | 0 4 0 | സൂചകങ്ങളോടു കൂടിയ മല യാള പാഠമാല |
0 4 0 |
മലയാള ഇംഗ്ലീഷ് ഭാഷാനി ഘണ്ടു |
7 0 0 | Garthwaite's Translator | 0 3 0 |
കേരളപ്പഴമ | 0 6 0 | കത്തു മുതലായ രീതികളോടു കൂടിയ ഇംഗ്ലീഷ് മലയാള സംഭാഷണങ്ങൾ |
0 10 0 |
കേരളോല്പത്തി | 0 4 0 | ||
മലയാളരാജ്യം ചരിത്രത്തോടു കൂടിയ ഭൂമിശാസ്ത്രം |
0 4 0 | രണ്ടാം തരത്തിൽ കെട്ടിയതു | 0 12 0 |
പാഠമാല | 0 2 0 | ||
ഭൂഗോളശാസ്ത്രം | 0 6 0 | ||
ഡങ്കൻസായിപ്പിന്റെ ഭൂഗോള ശാസ്ത്രസംക്ഷേപം രണ്ടാം ഭാഗം യൂറോപ്പ് |
0 2 0 | ഇന്ത്യാചരിത്രം | 0 8 0 |
പഞ്ചതന്ത്രം | 0 8 0 | ശിശുപരിപാലനം അമ്മയ ഛ്ശന്മാൎക്കും ഗുരുനാഥന്മാൎക്കും ആയിട്ടുള്ള സൂചകങ്ങൾ |
0 1 6 |
വലിയ പാഠാരംഭം | 0 2 0 | ശരീരശാസ്ത്രം | 0 8 0 |
മദ്രാസ് സംസ്ഥാനം | 0 3 0 | പ്രകൃതിശാസ്ത്രം | 1 8 0 |
🖙 മേൽ കാണിച്ചിരിക്കുന്ന പുസ്തകങ്ങളുടെ വിസ്താരമായ
പട്ടികയും അതോടു കൂടെ ഇതുവരേ സൎക്കാർസംബന്ധമായി വിറ്റു
വന്ന സകലപുസ്തകങ്ങളുടെ വിവരമായ പട്ടികയും ആവശ്യമുള്ള
വർ മംഗലാപുരം പുസ്തകശാലയിലേക്കു എഴുതിച്ചോദിച്ചാൽ കിട്ടു
ന്നതാകുന്നു.
ബാസൽമിശ്ശൻ അച്ചുക്കൂടത്തിൽനിന്നടിച്ചു പ്രസിദ്ധമാക്കിയ
രചനകൾ വിറ്റുവരുന്ന സ്ഥലങ്ങളാവിതു:
മംഗലാപുരം — മിശ്ശൻ പുസ്തകഷാപ്പു. | കോഴിക്കോടു — ഫീഗ് സായ്വവൎകൾ. |
കണ്ണനൂർ — മിശ്ശൻ ഷാപ്പു. | കടക്കൽ — കീൻലെ ഉപദേഷ്ടാവു. |
തലശ്ശേരി — മത്തീസൻ ഉപദേഷ്ടാവു. | പാലക്കാടു — ബഹ്മൻ ഉപദേഷ്ടാവു. |
ചോമ്പാല — ഷാൽ ഉപദേഷ്ടാവു. | കോട്ടയം — ചൎച്ച് മിശ്ശൻ പുസ്തകശാല. |