ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചുരുക്കത്തിന്നായി ഇട്ട അടയാളങ്ങളുടെ വിവരം.

ആഴ്ചകൾ.

SUN. SUNDAY. ഞ. ഞായർ.
M. MONDAY. തി. തിങ്കൾ.
TU. TUESDAY. ചൊ. ചൊവ്വ.
W. WEDNESDAY. ബു. ബുധൻ.
TH. THURSDAY. വ്യ. വ്യാഴം.
F. FRIDAY. വെ. വെള്ളി.
S. SATURDAY. ശ. ശനി.

നക്ഷത്രങ്ങൾ.

അ. അശ്വതി. മ. മകം. മൂ. മൂലം.
ഭ. ഭരണി. പൂ. പൂരം. പൂ. പൂരാടം.
കാ. കാൎത്തിക. ഉ. ഉത്രം. ഉ. ഉത്രാടം.
രോ. രോഹിണി. അ. അത്തം. തി. തിരുവോണം.
മ. മകയിരം. ചി. ചിത്ര. അ. അവിട്ടം.
തി. തിരുവാതിര. ചോ. ചോതി. ച. ചതയം.
പു. പുണൎതം. വി. വിശാഖം. പൂ. പൂരുരുട്ടാതി.
പൂ. പൂയം അ. അനിഴം. ഉ. ഉത്രട്ടാതി.
ആ. ആയില്യം. തൃ. തൃക്കേട്ട. രേ. രേവതി.

തിഥികൾ.

പ്ര. പ്രതിപദം. ഷ. ഷഷ്ഠി. ഏ. ഏകാദശി.
ദ്വി. ദ്വിതീയ. സ. സപ്തമി. ദ്വാ. ദ്വാദശി.
തൃ. തൃതീയ. അ. അഷ്ടമി. ത്ര. ത്രയോദശി.
ച. ചതുൎത്ഥി. ന. നവമി. പ. പതിനാങ്ക.
പ. പഞ്ചമി. ദ. ദശമി. വ. വാവു.
"https://ml.wikisource.org/w/index.php?title=താൾ:CiXIV130_1885.pdf/9&oldid=191431" എന്ന താളിൽനിന്ന് ശേഖരിച്ചത്