ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ALMANAC May 1881.
പഞ്ചാംഗം

മേടം ൨൦ - ഇടവം ൧൯. ൧൦൫൬.

പെസഹയിൽ ൨ാം ൡ.
ചതുർത്ഥി.

ഷഷ്ഠിവ്രതം.

പെസഹയിൽ ൩ാം ൡ.
മുളയങ്കാവു വേല ൩ നാൾ.
ഏകാദശിവ്രതം
പ്രദോഷവ്രതം.
വൃഷഭസങ്ക്രമം. നാഴിക ൩൨.
പൌൎണ്ണ.രാത്രി മ. ൩. മി.൨൫.

പെസഹയിൽ ൪ാം ൡ.

സംകഷ്ട ചതുർത്ഥിവ്രതം.

കിഴക്കോട്ടു അഷ്ടമി.

പെസഹയിൽ ൫ാം ൡ.
മടിയങ്കൂലോത്തു കലശം.
ചക്രവൎത്തിനി തിരുന്നാൾ.
പ്രദോഷവ്രതം.
സ്വൎഗ്ഗാരോഹണം.
അമാവാ.രാ.മ.൪. മി.൩൮.

സ്വൎഗ്ഗാ. ക. ൧ാം ൡ ജ്യേഷ്ഠമാ.
സാരംഭം. ഗ്രീഷ്മൎത്ത്വരാംഭം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/22&oldid=189209" എന്ന താളിൽനിന്ന് ശേഖരിച്ചത്