ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE.
(PUBLISHED EVERY MONTH)

Vol. VIII. JUNE 1881. No. 6.

ഒരു വൎഷത്തേക്കുള്ള പത്രികവിലക്രമം.

ഉ. അ.
മലയാളത്തുള്ള മിഷൻ സ്ഥലങ്ങളിൽനിന്നോ, കൊച്ചി തിരുവനന്തപുരം
മുതലായസ്ഥലങ്ങളിൽനിന്നോ വാങ്ങുന്ന ഓരോ പ്രതിക്കു ...
0 12
മംഗലപുരത്തിൽനിന്നു നേരേ ടപ്പാൽ വഴിയായി അയക്കുന്ന ഒരു പ്രതിക്കു. 1 0
അഞ്ചു പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസമായി അയക്കുന്നതാ
യിരുന്നാൽ ടപ്പാൽകൂലി ഇളെച്ചുള്ള വില.........
3 12
പത്ത് പ്രതികൾ ടപ്പാൽവഴിയായിട്ട് ഒരേ മേൽവിലാസത്തിന്മേൽ അയക്കുന്നതാ
യിരുന്നാൽ, ടപ്പാൽകൂലി കൂടാതെയും ഒരു പ്രതി ഇനാമായും സമ്മതി
ച്ചിട്ട്, പത്ത് പ്രതികളുടെ വില മാത്രം .....
7 8
Terms of Subscription for one year Rs As
One copy at the Mission Stations in Malabar, Cochin and Travancore... 0 12
One copy forwarded by post from Mangalore.... 1 0
Five copies to one address by post, free of postage .... 3 12
Ten copies to one address by post, free of postage and one copy free.. 7 8

CONTENTS

Page
സമുദ്രത്തിൽനിന്നു രക്ഷപെട്ടതു Saved at Sea, A Light-House Story. 81
പവിഴം Corals.......... 81
ശിശുശാലകളിലും അകംഭാഗത്തിലും കഴി
ക്കേണ്ടുന്ന ചോദ്യോത്തരം
The Bible in the Nursery and in
infant Schools............
87
ചിയോൻ കല്യാണഗീതം Zion`s Songs of Marriage............. 88
ജിബ്രാൽത്താർ Gibraltar......... 91
വൎത്തമാനച്ചുരുക്കം Summary of News..... 93


MANGALORE
BASEL MISSION BOOK AND TRACT DEPOSITORY
1881

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/23&oldid=189211" എന്ന താളിൽനിന്ന് ശേഖരിച്ചത്