ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 122 —

അംഗാരം ശരിയായി ദഹിച്ചു പോകാതേ നീങ്ങിപ്പോകും. ന
ല്ലവണ്ണം വേവാത്ത അംഗാരവും കത്തൽകൊണ്ടു ഉത്ഭവിക്കു
ന്ന ആകാശഭേദങ്ങളും തമ്മിൽ ഇടകലരുന്നതിനാൽ പുക
ഉളവാകും താനും.

228. വീഞ്ഞു പുളിക്കുന്ന ഒരു മുറിയിൽ ആ സമയം ഒരു വിളക്കു കത്തു
വാൻ പാടില്ലാത്തതു എന്തുകൊണ്ടു?

അംഗാരം കത്തുന്നതിനാൽ ഉളവാകുന്ന അംഗാരം ദ്രവ
ങ്ങൾ പുളിക്കുന്നതിനാലും ഉത്ഭവിക്കുന്നു. പുളിക്കുന്നതിൻ
നിമിത്തം മുറിയിലുള്ള എല്ലാ അമിലതവും തീൎന്നു പോയിട്ടു
അംഗാരത്തെ കൊണ്ടു വിളക്കിന്നു വേണ്ടുന്ന പോഷണം കി
ട്ടുകയില്ല.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/142&oldid=190771" എന്ന താളിൽനിന്ന് ശേഖരിച്ചത്