ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
— 288 —
പോലും തമ്മിൽ ചേൎത്തിട്ടു മനുഷ്യരുടെ വിചാരങ്ങൾ ഇ
പ്പോൾ മിന്നൽപ്പിണരിന്നു ഒത്ത വേഗതയിൽ കരയിലും കട
ലിലും മരുഭൂമികളിലും കൂടി ഓടുന്നതിനാൽ ലോകത്തിൽ എ
ങ്ങും മനുഷ്യരുടെ എല്ലാ വ്യവസ്ഥകളിലും എത്ര മാറ്റങ്ങളും
ഉപകാരങ്ങളും ഉളവായി വന്നിരിക്കുന്നു.