ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 53 —

122. ഒരു കൂലിക്കാരന്നു സാധാരണമായ തുലാംകൊണ്ടു എത്രയും ഘനമു
ള്ള ഒരു കല്ലിനെ നീക്കുവാൻ കഴിയുന്നതു എന്തുകൊണ്ടു?

ഒരു വിന്ദുവിന്റെ ചുറ്റിലും തിരിയുന്ന കോലിന്നു നാം
തുലാം എന്നു പേർ വിളിക്കുന്നു. ഈ വിന്ദുവിൽനിന്നു പുറ
പ്പെടുന്ന രണ്ടു ഭുജങ്ങളുടെ ഘനം മുറ്റും ഒക്കുമ്പോൾ ഭുജങ്ങൾ
ഭൂമിരേഖയായി നില്ക്കും. ഇതിന്നു ആ രണ്ടു ഭുജങ്ങൾ സമമായി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/73&oldid=190609" എന്ന താളിൽനിന്ന് ശേഖരിച്ചത്