ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

ക്കുന്നതുകൊണ്ടു ചക്രങ്ങളും അധികമധികമായ വേഗതയോ
ടേ തിരിയും. വില്ലോ ആദ്യം എത്രയും വലിഞ്ഞാലും ഉരുക്കി
ന്നു കുറേ സ്വാതന്ത്ര്യം വന്നശേഷം മെല്ലേ മെല്ലേ മാത്രം അഴയു
ന്നതിനാൽ ചക്രങ്ങളുടെ വേഗതയും കുറഞ്ഞു കുറഞ്ഞു പോ
കും എങ്കിലും സമയം വിഭാഗിച്ചു അറിയേണ്ടതിന്നു സമമായ
ഒരു ഗതി വേണം. അതു നിമിത്തം 2. ഘടികാരങ്ങളുടെ ഓട്ട
ത്തെ എന്നു പറഞ്ഞാൽ ചക്രങ്ങളുടെ വേഗതയെ ക്രമപ്പെടു
ത്തേണ്ടതിന്നു വല്ലതും ഒന്നു ആവശ്യമല്ലോ. അതു ഇവിടേ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/96&oldid=190663" എന്ന താളിൽനിന്ന് ശേഖരിച്ചത്