FAT 180 FAT
വരുത്തുന്നു; മാതിരിയാക്കിനടത്തുന്നു; ന ടക്കുന്ന മൎയ്യാദെക്ക ശരിയാക്കുന്നു. Fashionable, a. മൎയ്യാദക്ക ശരിയായുള്ള, Fashionably, ad. മൎയ്യാദെക്ക അടുത്തവ Fashioner, s. ഭാഷവരുത്തുന്നവൻ, ആ To Fast, v. n. ഉപവസിക്കുന്നു, ഉപൊ Fast, s. ഉപവാസം, നൊമ്പ; ഉപൊഷ Fast, a, ഉറപ്പുള്ള, സ്ഥിരമായുള്ള, ഇളക്ക Fast, ad. ഉറപ്പായി, സ്ഥിരമായി; അടു To Fasten, v. a. ഉറപ്പിക്കുന്നു, ഉറപ്പവ Fastener, s. ഉറപ്പുവരുത്തുന്നവൻ, മുറുക്കു Faster, s. ഉപവാസി, ഉപൊഷിക്കുന്ന Fasthanded, a. പിശുക്കുള്ള, ലുബ്ധുള്ള, ദു Fastidiosity, s. അകനിന്ദ; അരുചി, അരൊ Fastidious, a. അകനിന്ദയുള്ള, അരൊച Fastidious, ad. അരുചിയായി, വിരക്തി Fastidiousness, s. അകനിന്ദ; അരുചി, Fasting, s. ഉപവാസം, ഉപൊഷണം. Fasting—day, or Fast—day, s. ഉപവാസ Fastness, s. ഉറപ്പ; മഹാ പിടിത്തം, മു Fastuous, a. ഡംഭമുള്ള, അഹങ്കാരമുള്ള. Fat, v. പുഷ്ടിയുള്ള, കൊഴുപ്പുള്ള, തടിച്ച; Fat, s. കൊഴുപ്പ, മെദസ്സ, നൈവല, നെ Fat, s. പീപ്പക്കുറ്റി, ചക്ക. To Fat, v. a. പുഷ്ടിയാക്കുന്നു, തടിപ്പിക്കു To Fat, v. n. തടിക്കുന്നു, സ്ഥൂലിക്കുന്നു. |
Fatal, a. മരണഹെതുവുള്ള, മരിക്കതക്ക, Fatalist, s. സകലവും വിധിയാലുണ്ടാകു Fatality, s. ദൈവകല്പിതം, വിധിവശം; Fatally, ad. മരണഹെതുവായി, നാശകര Fate, s, ദൈവകല്പന, ദൈവഗതി; ഗതി, Fated, a. ദൈവകല്പിതമുള്ള, വിധിപ്പെട്ട. Father, s. അപ്പൻ, പിതാവ, ജനകൻ, Father—in—law, s. ഭൎത്താവിന്റെ അപ്പൻ, To Father, v. a. പുത്രസ്വികാരം ചെയ്യു Fatherhood, s, പിതൃത്വം. Fatherless, a. പിതാവില്ലാത്ത, അപ്പനി Fatherliness, s. പിതൃഭാവം, പിതൃസ്നെ Fatherly, a. പിതാസംബന്ധമായുള്ള, പി Fatherly, ad. പിതൃഭാവമായി. Fathom, s. മാറ ; മാറളവ ; ആറടി നീ To Fathom, v. a. കൈകൾ കൊണ്ട് ചൂ Fathomless, a. അടിയില്ലാത്ത; അടിത്ത Faitidical, a. ലക്ഷണം പറയുന്ന, മുമ്പിൽ To Fatigate, v. a. ആയാസപ്പെടുത്തുന്നു, Fatigue, s. തളച്ച, ആയാസം, ആലസ്യം, To Fatigue, v. a. & n. തളൎത്തുന്നു, തളരു Fatling, s. തടിച്ചജന്തു. Patness, s. പുളി, മാംസപുഷ്ടി, ശരീര |