Stony, a. കല്ലുകൊണ്ട തീൎത്ത, കല്ലുള്ള, കല്ലെ പ്പുള്ള; കല്ലുപൊലെ കടുപ്പമുള്ള, പാറ കളുള്ള.
Stood, pret. of To Stand, നിന്നു.
Stool, s. പീഠം, ആസനം, വങ്ക; മലശൊ ധനം, വിരെചനം.
Stoolball, s. പന്തുരുട്ടുന്ന ഒരു വക കളി.
To Stoop, v. n. കുനിയുന്നു, താഴുന്നു, കീഴ്പെടുന്നു; കൂനുന്നു, കുമ്പിടുന്നു; വഴ ന്നു; ഇറങ്ങുന്നു; ഇരയിന്മെൽ പായു ന്നു, റാഞ്ചുന്നു.
Stoop, s. കുനിവ, കുനിച്ചിൽ; താഴ്ച, വ ഴങ്ങൽ; ഇറക്കം, റാഞ്ചൽ, ഇരയിന്മെലു ള്ള പാച്ചിൽ; മദ്യപാത്രം.
To Stop, v. a. നിൎത്തുന്നു, നിൎത്തിവെക്കു ന്നു; വിരൊധിക്കുന്നു, തടയുന്നു, വിലക്കു ന്നു; അടെക്കുന്നു, ദ്വാരമടെക്കുന്നു; ക മ്പിയിണക്കുന്നു; നിവൎത്തിക്കുന്നു; പിടി ച്ചുവെക്കുന്നു.
To Stop, v. n. നിലക്കുന്നു, നിന്നുപൊകു ന്നു; അടയുന്നു, അടഞ്ഞുപൊകുന്നു.
Stop, s. നിൎത്ത, നിൎത്തൽ, വിരതി; വി രൊധം, തട, തടവ; നിവൎത്തനം, നി വൃത്തി; ഇളവ; പുള്ളി.
Stopcock, s. അടെപ്പുള്ള കുഴൽ.
Stoppage, s. നിൎത്ത, നിൎത്തൽ, നില്പ, അ ടെപ്പ, അടമാനം; തടവ, വിഘ്നം; ശമ്പ ളത്തിൽ പിടിത്ത.
Stopper, Stopple, s. അടെപ്പ, മൂടി, വാ യടെപ്പ.
Storax, s. സുഗന്ധമുള്ള ഒരു വക പശ.
Store, s. ഇട്ടുകെട്ട, ശെഖരിപ്പ, കൂട്ടം, ഇരി പ്പ, ധാന്യക്കൂട്ടം; മൂട; കൂട്ടിയസമ്പത്ത; ചയം, പത്തായം.
To Store, v. a. ഇട്ടുകെട്ടുന്നു, ശെഖരി ക്കുന്നു, സംഗ്രഹിച്ചുവെക്കുന്നു, കൂട്ടിവെ ക്കുന്നു.
Storehouse, s. പണ്ടകശാല, വ്യഞ്ജന പ്പുര, കലവറ, ഉഗ്രാണം, ആയുധപ്പുര, കിടങ്ങ.
Storekeeper, s. പണ്ടകശാലവിചാരിപ്പു കാരൻ, കലവറക്കാരൻ.
Stork, s. കൊക്ക, ബകം, വെളിർ.
Storm, s. കൊടുങ്കാറ്റ, പെരിങ്കാറ്റ; കൊൾ, കടല്കൊൾ; ആക്രമം; കയ്യെറ്റം, കലഹം, കലശൽ, അമളി, കലാപം; രാ ജ്യകലക്കം; ആപത്ത; സാഹസം; ബലാ ല്ക്കാരം, ഉഗ്രത , ക്രൊധം, കൊപം.
To Storm, v. a. ആക്രമിക്കുന്നു, പടയെ റ്റുന്നു, പടകെറ്റുന്നു; കയ്യെറ്റം ചെയ്യു ന്നു.
To Storm, v. n. കൊടുങ്കാറ്റുണ്ടാകുന്നു; കലശൽ കൂടുന്നു, കൊപിക്കുന്നു.
|
Stormy, a. പെരുങ്കാറ്റുള്ള ; കലശലായു ള്ള.
Story, s. കഥ, വൃത്താന്തം, പ്രബന്ധം; തീങ്കഥ; കെട്ടുകഥ; മാളികയുടെയും മ റ്റും നില.
Storyteller, s. കഥകാരൻ; കെട്ടുകഥക്കാ രൻ; നുണയൻ.
Stove, s. തീകൂട്ടുന്ന സ്ഥലം, തീച്ചട്ടി, തീ ക്കലം, നെരുപ്പൊട, അടുപ്പ.
To Stove, v. a. ചൂടുള്ള സ്ഥലത്ത വെക്കു ന്നു: അനത്തുന്നു, ചൂടുപിടിപ്പിക്കുന്നു.
Stout, a. ബലവത്ത; തടിച്ച, തടിപ്പുള്ള, വണ്ണമുള്ള; കായബലമുള്ള, പുഷ്ടിയുള്ള, സ്ഥൂലിച്ച, കട്ടിയുള്ള.
Stoutly, ad. ബലമായി: പുഷ്ടിയായി.
Stoutness, s. തടിപ്പ, വണ്ണം, കായബ ലം, പുഷ്ടി; കട്ടി; മെഴുപ്പ, വീൎയ്യം, ശൗ ൎയ്യം.
To Stow, v. a. അടുക്കിവെക്കുന്നു; കൂട്ടി വെക്കുന്നു, സംഗ്രഹിക്കുന്നു.
Stowage, s. വസ്തുക്കളെ അടുക്കിവെക്കുന്ന സ്ഥലം, അടുക്കി വെക്കുക.
To Straddle, v. n. കവെച്ചുനടക്കുന്നു, ക വെക്കുന്നു.
To Straggle, v. n. ഉഴലുന്നു, ഉഴന്നുനട ക്കുന്നു, അലഞ്ഞു നടക്കുന്നു; ഇങ്ങൊട്ടും അങ്ങൊട്ടും തിരിയുന്നു, തെറ്റി ഉഴലുന്നു; കൂട്ടം പിരിഞ്ഞുപൊകുന്നു; അധികംവള രുന്നു; ചിതറിപൊകുന്നു; ചെല്ലിയെഴുകു ന്നു.
Straggler, s. ഉഴന്നുനടക്കുന്നവൻ, അല ഞ്ഞുനടക്കുന്നവൻ; പടപ്പുകൊമ്പ, ചെ ല്ലി.
Straight, a. നെരെയുള്ള, നെരായുള്ള, ചൊവ്വായുള്ള, വളവില്ലാത്ത, പ്രഗുണമാ യുള്ള; നിവിൎന്ന, നിവിൎച്ചയുള്ള; ഇടുക്കാ യുള്ള, കുടുസ്സായുള്ള.
Straight, Straightway, ad. നെരെ, നെ രായി, ചൊവ്വെ, ഉടനെ.
To Straighten, v. a. നെരെയാക്കുന്നു, ചൊവ്വാക്കുന്നു; നിവിൎക്കുന്നു, നിവിൎത്ത നിൎത്തുന്നു.
Straightness, s. നെര, ചൊവ്വ, വളവി ല്ലായ്മ; നിവിൎച്ച; മൎയ്യാദ, നെൎവഴി.
To Strain, v. a. അരിക്കുന്നു, ഞെക്കുന്നു; ഊറ്റുന്നു; പിഴിയുന്നു: ഉളുക്കുന്നു, അധി കമുറുക്കംകൊണ്ട ബലക്കുറവുവരുത്തുന്നു; നന്നായി സാഹസം ചെയ്യുന്നു; വലിക്കുന്നു; ബലം ചെയ്യുന്നു, നിൎബന്ധിക്കുന്നു.
To Strain, v. n. മുക്കുന്നു; പ്രയത്നം ചെയ്യു ന്നു, മഹാ ശക്തിയൊടെ ചെയ്യുന്നു.
Strain, s. ഉളുക്ക; അതിമുറുക്കം; അതിസാഹ സം, അതിപ്രയത്നം, വംശം, സന്തതി;
|