ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

97

കുട്ടിക്ക ആഹാരത്തിന്നായി കരുതിയിരുന്ന ഒരു പിടി കടല ആ
ബാലന്ന കൊടുത്ത ആക്കൊറ്റിയെ വാങ്ങിക്കൊണ്ടു പൊയി.
അതിന്റെ ശെഷം ആ ബാലൻ ആ കടലയും ഒരു കുടം വെ
ള്ളവും എടുത്തുംകൊണ്ട ഒരു ദെശത്തിന്ന സമീപം ഉള്ള ഒരു മ
രത്തിൻ കീഴെ കുത്തിരുന്ന ആ മാൎഗ്ഗമായി വെറക എടുത്തും
കൊണ്ട വലഞ്ഞ വന്നവൎക്ക അതിൽനിന്ന കുറെയ കടലയും
വെള്ളവും കൊടുത്തുവന്നു. അവര ആ കടല തിന്ന വെള്ളം
കുടിച്ച ദാഹം തീൎത്ത അവന്ന ഓരൊരൊ വെറകകൊടുത്ത പൊ
യി. അന്ന കിട്ടിയ വെറക ഒക്കെയും വിറ്റ ഉണ്ടായ പണം
കൊണ്ട കടല വാങ്ങി ആ മരത്തിന്റെ കീഴെ വന്ന വെറ
ക കൊണ്ടുവരുന്നവൎക്ക കൊടുത്തു അവന്ന അവർ ഓരൊരു
ത്തൻ ഓരൊ വെറക വീതം കൊടുത്ത പൊയിക്കൊണ്ട വന്നു.
ഇങ്ങിനെ കുറയക്കാലം കഴിഞ്ഞ ശെഷം അവൻ വിസ്താരമാ
യി വെറകുകൾ ചെൎത്ത കൂട്ടി അതൊക്കെയും വിറ്റ കിട്ടിയ പ
ണം എടുത്തുകൊണ്ട അവിടെയുള്ള വെറകുകളൊക്കെയും വാ
ങ്ങി തന്റെ വീട്ടിലെക്ക കൊണ്ടുപൊയി വെച്ചു. എന്നാറെ ആ
ദിവസം മുതൽ ൮ ദിവസം വരെ മഴകൊണ്ട ആ പട്ടണത്തിൽ
എങ്ങും വെറക കിട്ടാതെ അവിടെയുള്ളവര ആ ബാലന്റെ
അടുക്കൽ വന്നു. അവൻ ചെൎത്ത വെച്ചിരുന്ന വെറക ഒക്കെ
യും അധിക വിലക്ക വിറ്റ വളരെ ദ്രവ്യം സമ്പാദിച്ചു. അതു
കൊണ്ട ബുദ്ധിശാലിയായവൻ വല്ല മുഖാന്തരവും സുഖപ്പെടും.

മഹിലാപുരം a city so called. ചന്ദ്രമുഖി the name of a Woman,
signifying "moon faced." സുമതി the name of a man, signifying "well
disposed." അഞ്ച വയസ്സ പ്രായമായപ്പൊൾ when he became five
years old. ആശ്വസിപ്പിക്കുന്നു to comfort, to treat kindly, v. a. പാ
ൎപ്പിക്കുന്നു to cause to dwell, casual form of പാൎക്കുന്നു to dwell. ബാ
ലൻ a child, s. m. എഴുത്ത the art of writing, s. n. from എഴുതുന്നു
to write. വായിപ്പ the art of reading, from വായിക്കുന്നു to read.
കണക്ക an account, s. n. വിദഗ്ധൻ a learned man, s. m. കുണ്ണിന
പുരം a city so called. ധൎമ്മപാലൻ the name of a man. വൎത്തകൻ
a merchant, s. m. അനുവാദം വാങ്ങുന്നു to take leave. നശിപ്പിക്കു
ന്നു to destroy, to waste, v. a. കൊമട്ടി a Komaty. അല്പംപൊലും even
a little. ചത്തകൊറ്റി a dead bandy coot. ചത്ത dead, past rel. part.
of ചാകുന്നു to die and കൊറ്റി bandy coot, s. n. പൂച്ചക്കുട്ടി a Kitten.


O

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/109&oldid=178890" എന്ന താളിൽനിന്ന് ശേഖരിച്ചത്