ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

101

കെട്ട ആ ബ്രാഹ്മണൻ സന്തൊഷിച്ച മുമ്പെ ഒരു കിളി കൊ
ല്ലുവാൻ നിലവിളിച്ചു നീയിങ്ങിനെ നിലവിളിക്കുന്നത എന്തു
കൊണ്ടെന്ന ചൊദിച്ചപ്പൊൾ ആക്കിളിയും ഞാനും ജ്യെഷ്ടാനു
ജന്മാരാകുന്നു. എന്നാൽ ഞാൻ ബ്രാഹ്മണന്റെ ഗ്രഹത്തിൽ
വളൎന്നു അവിടെ ബ്രാഹ്മണൻ നിത്യവും അതിഥി പൂജകൾ
ചെയ്യുന്നത കണ്ടിരിക്കുന്നവനാണ അതുകൊണ്ട എന്റെ ബു
ദ്ധിയിങ്ങിനെ പ്രവെശിച്ചു. മറ്റെക്കിളി കശാപ്പുകാരന്റെ അ
ടുക്കൽ വളൎന്നു അവൻ ആടുകളെയും പശുക്കളെയും കൊല്ലുന്ന
വനാണ അത കണ്ട വന്നിരുന്നതിനാൽ അതിന്റെ ബുദ്ധി
അങ്ങിനെ പ്രവെശിച്ചു എന്ന രാമക്കിളി പറഞ്ഞു, അതുകൊ
ണ്ട ദുൎമ്മാൎഗ്ഗികളായവൎക്ക ചെറുപ്പത്തിൽ ഉണ്ടായ ദുൎബ്ബുദ്ധി ത
ന്നെ എന്നെന്നെക്കും നില്ക്കുന്നതല്ലാതെ അവര വലിയ്തായ
ശെഷം ആ ദുൎബ്ബുദ്ധി മാറി നല്ല ബുദ്ധി ഉണ്ടാകയില്ല.

വിന്ധ്യപൎവ്വതം The Vindhya Mountain. പെരാല വൃക്ഷം a
banian tree, s. n. പെണ്കിളി a female parrot, s. f. ആണ്കിളി a male
parrot, s. m. വെടൻ a hunter, s. m. കശാപ്പുകാരൻ a butcher,
s. m. ഒന്നും തൊന്നാതെ without knowing what to think, lit. without
any thing seeming to them. തിരയുന്നു to search, v. a. സ്ഥലം മുതൽ
ക്കൊണ്ട beginning from the place, s. n. തറ a mound at the bottom of a
tree, s. n. ഇറങ്ങത്തക്ക കിണറ a well with steps down to it, lit. a
descending well. തൊടി compound of a house, s. n. മാളിക a mansion,
a palace, s. n. കൌതുകമായ prattling, adj. ചെൎച്ച agreement. ഏക
സ്ഥലത്തിൽ വാസം ചെയ്യുന്നതിന്ന ചെൎച്ചയില്ലാതെ not being
suited to live together. കാതം a Malabar league between five and six
English miles, s. n. കൊത്തുന്നു to peck as a bird, v. a. പറിക്കുന്നു to
pluck out, v. a. കഴുത്ത the neck, s. n. ഒടിക്കുന്നു to break, v. a. ചുവ
ട the bottom, s. n. ഇളം young, adj. കൊഴുന്ത a tender leaf, s. n. ത
ണുപ്പായി coolly, adv. കുത്തിരിക്കുന്നു to sit down, v. n. ജ്യെഷ്ടാ
നുജൻ elder and younger brothers. ജ്യെഷ്ടൻ an elder brother, s. m.
അനുജൻ a younger brother, s. m. അതിഥി പൂജ entertaining of

guests, hospitality, s. n. എന്നെന്നെക്കും for ever and ever, adv.

൬൭ാം കഥ

വീരമഹെന്ദ്രനെന്ന രാജാവിന്റെ അടുക്കൽ ഉണ്ടായി
രുന്ന ഏറിയ വിദ്വാന്മാരിൽ ഭൎജ്ജുനനെന്നവൻ തൎക്ക വ്യാകര

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/113&oldid=178894" എന്ന താളിൽനിന്ന് ശേഖരിച്ചത്