ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

106

ബ്രാഹ്മണൻ എപ്പൊഴത്തെപൊലെ ഭിക്ഷയെടുത്തുംകൊണ്ടി
രുന്നു. അതുകൊണ്ട ഒരുത്തന്റെ സുഖത്തെ സഹിക്കാത്തവര
ഒരുനാളും വൃദ്ധിയാകയില്ല.

സുഭദ്രപുരം the name of a city. മുന്നൂറ three hundred. ഭവനം
a house, s. n. അസലൊഷ്ടൻ the name of a man. യാമം the eighth
part of a day, a watch,a house, s. n. ഭക്ഷണം കഴിക്കും fut. tense of കഴിക്കു
ന്നു used in an aorist sense. പാൎവ്വതി the Goddess Parvati, s. f. പര
മെശ്വരൻ a name of Shiva. ഇരിക്കെ when it was, this term is fre-
quently used instead of ഇരിക്കുമ്പൊൾ അരി unboiled rice, s. n. പ
യറ peas, s. n. ഉഴുന്ന pulse, s. n. തൊവര Dholl gram, s. n. മുളക
chillies, s. n. പുളി tamarind fruit. കുരുമുളക pepper, s. n. കടുക must-
ard, s. n. ചീരകം Cumin, s. n. വെന്തയം an article used in making
curry, s. n. കായ്കറികൾ Vegetables, s. n. കിഴി any thing tied up in a
cloth, s. n. ഇവയെല്ലാം തുണിയുടെ തലക്കൽ ചെറിയ ചെറി
യ കിഴിയായി കെട്ടി having tied up all these things in small parcels
in the end of his cloth. ചുമൽ shoulder, s. n. പൊരിയുന്നു to be panted,
v. n. ചുടുന്നു to burn, to boil, v. a. വിയൎക്കുന്നു to perspire, v. n. ദീ
ൎഘശ്വാസം a long breath, s. n. രത്നം a gem, s. n. അഭീഷ്ടം a wish,
s. n. രണ്ടെരട്ടി twice as much. അന്തൎധാനമാകുന്നു to become invi-
sible, v. n. പറ a parah, a measure in use in Malabar. നെല്ല rice in
the husk, s. n. തലെ ദിവസം the previous day. തീ fire, s. n. എരി
യുന്നു to burn, v. n. കുളിരുന്നു to be cool, v. n. വൃദ്ധിയാകുന്നു to be
increased, to prosper, v. n.

൬൯ാം കഥ.

വിശാലപുരമെന്ന പട്ടണത്തിൽ ഒരു രാജാവ നീതി തെ
റ്റാതെയും വാക്ക തെറ്റാതെയും രാജ്യഭാരം ചെയ്തുകൊണ്ട വ
രുമ്പൊൾ അവന്റെ ശത്രുക്കളായ രാജാക്കന്മാര അവനൊട
യുദ്ധത്തിന്ന വന്ന പട്ടണം വളഞ്ഞു. അവരെ പൊരുതു ജയി
ക്കുന്നതിന്ന ശക്തിയില്ലാതെ ആ രാജാവ മന്ത്രിയൊട കൂടെ പ
ട്ടണം വിട്ട പുറപ്പെട്ട കാട്ടിൽ പൊയി ചെൎന്നു. ശത്രുക്കളുടെ ഭ
യംകൊണ്ട ഒരെടത്തും നില്ക്കാതെയും മുള്ളുകളിലും കല്ലുകളിലും
നടക്കുന്നതിന്ന വഹിയാതെയും വിശപ്പ ദാഹം ഇവകളാൽ
വലഞ്ഞ ഏതും തൊന്നാതെയും വ്യസനാക്രാന്തനായി ഒരു ത
ടാക തീരത്തിങ്കൽ കുറയ നെരം ഇരുന്ന ഇത്ര കഷ്ടകാലത്തിങ്കൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/118&oldid=178899" എന്ന താളിൽനിന്ന് ശേഖരിച്ചത്