ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

109

ഹാ ഹാ എന്ന ചിരിച്ച മാനസസദസ്സ ബഹു രമണീയമാ
യ സ്ഥലമെന്ന വളരെ സ്തൊത്രം ചെയ്യുന്നു നത്ത കൂടുക
ളില്ലാത്ത സ്ഥലം എന്ത സാരസ്യം ഉണ്ടാകും നിനക്ക അതി
ന്റെ സാരസ്യം അറിയായ്കകൊണ്ട അവിടത്തെ വസ്തുക്കൾ
ബഹു ശ്രെഷ്ടമെന്ന നീ പറയുന്നു എന്ന പരിഹസിച്ചു. അ
തുകൊണ്ട ആരായാലും തങ്ങൾക്ക ഇഷ്ടമായ വസ്തുക്കൾ എത്ര
നികൃഷ്ടമായിരുന്നാലും ബഹു ഉൽകൃഷ്ടമായി വിചാരിക്കും ത
ങ്ങൾക്ക ഇഷ്ടമല്ലാത്തത വളരെ ഉൽകൃഷ്ടവസ്തുക്കളായാലും നി
കൃഷ്ടമായിട്ട തന്നെ വിചാരിക്കും.

കൃഷ്ണ the river Krishna, s. n. പൂളവൃക്ഷം the silk cloth tree, s. n.
കൊറ്റി a stork, s. n. ഹംസം a swan, s. n. ചുവന്ന red, adj.മാ
നസ പൊയ്ക the lake manas in the Himalaya mountains, s. n. ദെ
യ്വനിൎമ്മിതം made by the deities, adj. അവിടുത്തെ of that place, in-
flected form of അവിടം that place. വൎണ്ണിക്കുന്നു to describe, v. a.
സ്വൎണ്ണമയമായ made of gold, adj. അമൃത nectar, s. n. താമരപ്പൂ
വ the lotus flower, s. n. കൂമ്പൽ a heap, s. n. കല്പകവൃക്ഷം a fabulous
tree in Indra's paradise, which is said to yield whatever is desired, s. n.
കിഴങ്ങ bulbous root, s. n. തിന്നുന്നവരാണ we are in the habit of
eating, lit. we are people who eat, compd. of തിന്നുന്ന pres. rel. part. of
തിന്നുന്നു to eat. അവര they and ആണ are abbreviated form of
ആകുന്നു we are. നത്ത shell fish, s. n. സാരസ്യം sweetness, pleas-
antness, s. n. നികൃഷ്ടം base, vile, adj. ഉൽകൃഷ്ടം of great value, adj.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/121&oldid=178902" എന്ന താളിൽനിന്ന് ശേഖരിച്ചത്