ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

111

to recommend that the Serishtadar's application may be compli-
ed with, and Conty Menon may be appointed to act for him until
his return to duty upon the expiration of his leave.

Palghaut Talook Cutcherry
3rd Edavam. 1024.
4th May. 1849.

മലയാം the District of Malabar more properly termed മലയാളം
പ്രവിശ്യ the English word "Province" which is commonly made use of
in official correspondence in Malabar. സന്നിധാനം the presence, s. n.
ഹൎജി an address from an inferior to a superior, an Urzee. താലൂക്ക ശിര
സ്ഥെദാർ the second revenue officer of a Talook, a Talook Serishtadar.
ഭവനം a house, s. n. മിഥുനമാസം a month comprising part of June
and part of July. പെണ്കെട്ടകല്യാണം a marriage ceremony, s. n.
അടിയന്തരം a ceremony, s. n. എടവമാസം the month of May ൹
the date, abbrv. form of the word തിയ്യതി. കല്പന leave, lit. an order,
s. n. പണി business, s. n. ഹാജരില്ലാത്ത സമയത്തിൽ during the
absence of the Serishtadar, compd. of ഹാജര present. ഇല്ലാത്ത rel. part.
of the neg. verb ഇല്ല and സമയം time. അദ്ദെഹം that individual, lit.
that body. ഉദ്യൊഗസംബന്ധമായ പണികൾ the business ap-
pertaining to the office. ഉദ്യൊഗം an employment, office, s. n. സംബ
ന്ധമായ belonging to, connected with. adj. നടത്തുന്നു to carry on, v.
a. ശെഷി fitness, competency, s. n. ഉണ്ടാകകൊണ്ട as (he) has, as
he possesses. കല്പനകഴിഞ്ഞ on the expiration of the leave. lit. the
leave having passed by. കഴിഞ്ഞ part. of കഴിയുന്നു to pass time, v. n.
കൊല്ലം a year, s. n.

൨.

മലയാം പ്രവിശ്യയിൽ മഹാ രാജ ശ്രീ കലെക്കട്ടർ
സായ്പ അവർകൾ.

പാലക്കാട താലൂക്ക തഹശ്ശീൽദാൎക്ക എഴുതിയ കല്പന ആ
താലൂക്ക ശിരസ്ഥെദാർ ഉള്ളാട്ടിൽ ശങ്കരമെനൊന്റെ വീട്ടിൽ
വരുന്ന മിഥുനമാസം ൨൫൹ ഒരു പെണ്കെട്ട കല്യാണം ഉണ്ടാ
കുന്നതാകകൊണ്ട ആയടിയന്തരം കഴിപ്പാൻ വെണ്ടി ശിര
സ്ഥെദാൎക്ക എടവം ൨൫൹ മുതൽ ഒരു മാസത്തെ കല്പനവെ
ണമെന്നും ആയാൾ കല്പന വാങ്ങിയിരിക്കുന്ന സമയം ആ
യാളുടെ പണി ആത്താലൂക്ക ൧ാം ഗുമാസ്ഥനെക്കൊണ്ട നട

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/123&oldid=178904" എന്ന താളിൽനിന്ന് ശേഖരിച്ചത്