ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

112

ത്താമെന്നും എടവം ൩൹ താൻ എഴുതിയ ഹൎജി നാം വായി
ച്ചറികയും ചെയ്തു.

തന്റെ ഹൎജി പ്രകാരം ശിരസ്ഥെദാൎക്ക നാം ഒരുമാസത്തെക
ല്പന കൊടുത്തിരിക്കുന്നു ആയ്ത താൻ ശിരസ്ഥെദാരെ അറിയി
ച്ചകൊൾകയും വെണം അതും കൂടാതെ അയാൾ മടങ്ങിവരുന്ന
വരെ അയാളുടെ പണികൾ ൧ാം ഗുമാസ്ഥൻ കൊന്തിമെനൊ
ൻ നടത്തുവാൻ നാം നിശ്ചയിച്ചിരിക്കകൊണ്ട ആയ്ത കൊന്തി
മെനവനെ അറിയിച്ച ശിരസ്ഥെദാർ മടങ്ങി വരുന്നവരെ
യും ജാഗ്രതയായി അയാളെക്കൊണ്ട പണി നടത്തിക്കുകയും
വെണം. മെൽപ്പറഞ്ഞ ഒരു മാസത്തിൽ അധികമായ കല്പന
ശിരസ്ഥെദാർക്ക കിട്ടുകയില്ലെന്നും അവധി കഴിയുന്ന ദിവ
സം തന്നെ പണിയിൽ വന്ന ഹാജരാകെണമെന്നും താൻ
ശിരസ്ഥെദാരൊട നല്ലവണ്ണം താക്കീതി ചെയ്കയും വെണം
എന്ന കൊല്ലം ൧൦൨൪ാമത എടവമാസം ൧൨൹ കൊഴിക്കൊട്ട
ഹജൂൎക്കച്ചെരിയിൽനിന്ന എഴുതിയ്ത.

2.

From the Collector of Malabar ro the Tahseeldar
of Palghaut Talook.

I have received your Urzee dated the 3rd. Edavam / 13th May requesting
me to grant leave of absence for one month from the 25th. Instant
to Ollatil Shangara Menon the Serishtadar of the Talook
to enable him to celebrate a marriage at his house on the
25th Mithunam / 7th July next, and stating that Conty Menon the head Goo-
mastah of the Talook can transact the duties of the Serishta-
dar during the absence of that individual. In accordance with
your reuest, I grant the Serishtadar one month's leave which
you will communicate to him. I also appoint the head Goomas-
tah Conty Menon to act for the Serishtadar during his absence.
You will communicate this appointment to the latter, and see
that he carefully conducts the duties of the office until the
return of the Serishtadar. You will inform the Serishtadar
that no extention of leave will be granted to him, and that he
must return to his duties on the day upon which it expires.

Calicut, Collector's office
12th Edavam. 1024.
22nd May 1849.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/124&oldid=178905" എന്ന താളിൽനിന്ന് ശേഖരിച്ചത്