ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

113

ഉണ്ടാകുന്നതാകകൊണ്ട on account of there being. ഉണ്ടാകു
ന്നത the verbal noun of ഉണ്ടാകുന്നു to be, and ആകകൊണ്ട on ac-
count of the word ആക, in the sentence is redundency, but of com-
mon occurrence. കല്പന വാങ്ങുന്നു to obtain leave, v. a. അറിയിക്കു
ന്നു to make known, v. a. കിട്ടുകയില്ല will not be obtained, from കിട്ടു
ന്നു to be obtained, v. n. അവധി time, fixed period, s. n.

൩..

മലയാം പ്രവിശ്യയിൽ മഹാരാജശ്രീ കലെക്കട്ടർ
സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക.

കൊഴിക്കൊട താലൂക്ക തഹശ്ശിൽദാർ ബൊധിപ്പിക്കുന്ന
ഹൎജി. ൟ താലൂക്കിൽ കസബാ അംശം അധികാരി പുല്ലൊ
ളി ചാത്തുപ്പണിക്കര ൟ മാസം ൧൫൹ രാത്രി നടപ്പുദീനത്താൽ
മരിച്ചുപൊയപ്രകാരം ആ അംശം മെനൊൻ കൊമൻനായര
൧൬൹ എഴുതിയ റിപ്പൊൎട്ട ഇന്ന പകൽ ൧൦ മണിക്ക ഇനിക്ക
കിട്ടിയിരിക്കുന്നു ചാത്തുപ്പണിക്കരുടെ വക്കൽ ഉണ്ടായിരുന്ന
സൎക്കാര വക മുതലും റിക്കാൎഡുകളും ആയാളുടെ അനന്തിരവ
ൻ രാമപ്പണിക്കരുടെ കൈവശം ഇപ്പൊൾ ഇരിക്കുന്ന പ്രകാ
രം മെൽ എഴുതിയ റിപ്പൊൎട്ടിൽ കാണുകകൊണ്ടും രാമപ്പണി
ക്കര ൟയുദ്യൊഗത്തിന്ന ശെഷിയുണ്ടെന്ന ഞാൻ അറിഞ്ഞി
രിക്കകൊണ്ടും ൟ കാൎയ്യം സന്നിധാനത്തിങ്കൽ അറിയിച്ച ഒ
രു കല്പന ഉണ്ടാകുന്നവരെ രാമപ്പണിക്കര അധികാരിയുടെ
പണി ആക്ടീങ്കായി നടന്ന വരുവാൻ അയാൾക്ക ഞാൻ ക
ല്പന കൊടുത്തിരിക്കുന്നു.

അതുകൊണ്ട മെൽ എഴുതിയ അധികാരിയുടെ പണിക്ക
മെൽപ്പറഞ്ഞ രാമപ്പണിക്കരെ നിശ്ചയിപ്പാൻ കല്പനയാകെ
ണമെന്ന ഞാൻ അപെക്ഷിക്കുന്നു എന്ന കൊല്ലം ൧൦൨൪ാമത
വൃശ്ചികമാസം ൧൭൹ കൊഴിക്കൊട്ട താലൂക്ക കച്ചെരിയിൽനി
ന്ന എഴുതിയ്ത.

3.

From the Tahseeldar of the Calicut Talook
to the Collector of Malabar.

I have received this day at 10 A. M. a report dated 16th In-
stant from Koman Nair the Amsham Menon of the Kasbah Am-


Q

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/125&oldid=178906" എന്ന താളിൽനിന്ന് ശേഖരിച്ചത്