ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

114

sham of this Talook, informing me of the death on the night of the
15th Instant from an attack of Cholera of Pulloli Cháthoo Pani-
kar the Adhikári of the said Amsham.

It appears from the above report that the public money and
records under charge of the deceased have been taken charge
of by his nephew Ráma Panikar. As I consider this individu-
al fit for the office, I have directed him to act as Adhikári
until I receive your orders. I therefore beg to recommend
that the above mentioned Ráma Panikar may be appointed to
the situation referred to.

Calicut Talook Cutcherry
17th Vrichigam 1024
30th November 1848

കസബാ അംശം the Kasbah Amsham, the division of a Talook
in which are the head quarters of the Tahseeldar. കസബാ the head
quarters of a Tahseeldar, where the Talook Cutcherry is located. അം
ശം a division of a Talook. അധികാരി an Adhikāri, a subordinate
officer vested with authority both in the revenue and police departments
in charge of an Amsham നടപ്പദീനം cholera, s. n. വക്കൽ in posses-
sion of, in charge of post pos. സൎക്കാര the Circar, the Government, s. n.
സൎക്കാര മുതൽ the Government money, public money, s. n. അനന്തിര
വൻ the next of kin, s. m. കൈവശം in the hands of, post pos.

൪.

മലയാം പ്രവിശ്യയിൽ മഹാരാജശ്രീ കലെക്കട്ടർ
സായ്പ അവർകൾ.

കൊഴിക്കൊട താലൂക്ക തഹശ്ശിൽദാൎക്ക എഴുതിയ കല്പന.
ആ താലൂക്കിൽ കസബാ അംശം അധികാരി പുല്ലൊളിചാത്തു
പ്പണിക്കര മരിച്ചുപൊയിരിക്കുന്ന പ്രകാരവും ആയുദ്യൊഗ
ത്തിന്ന ആയാളുടെ അനന്തിരവൻ രാമപ്പണിക്കരെ നിശ്ചയി
പ്പാൻ കല്പന വെണമെന്നും ൟ മാസം ൨൧൹ താൻ എഴുതി
യ ഹൎജി നാം വായിച്ചറികയും ചെയ്തു.

തന്റെ ഹൎജിപ്രകാരം മെൽ എഴുതിയ രാമപ്പണിക്കരെ മെപ്പ
ടി അധികാരിയുടെ പണിക്ക നാം നിശ്ചയിച്ചിരിക്കുന്നു ആ
യാളൊട മൎയ്യാദ പ്രകാരം ജാമ്മ്യൻ വാങ്ങി ജാമ്മ്യച്ചീട്ടിൽ ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/126&oldid=178907" എന്ന താളിൽനിന്ന് ശേഖരിച്ചത്