ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

121

നിലങ്ങൾ നടക്കുന്നു to cultivate lands. കൊല്ലന്തൊറും every
year. എള്ള gingely seed, s. n. വിത sowing, s.n. വിതെച്ച having
sown, past part. of വിതെക്കുന്നു to sow. ഗുണം quality, s.n. നെല്ല
rice, grain. ഒരിക്കലും at any time, adv.

൯.

തെന്മലപ്പുറം താലൂക്ക തഹശ്ശിൽദാർ

മെപ്പടി താലൂക്ക ശിരസ്ഥെദാർ വള്ളാട്ട ശങ്കരമെനവന്ന
എഴുതിയ കല്പന കൊല്ലങ്കൊട അംശത്തിൽ വടവന്നൂര ദെശ
ത്ത ചക്കുങ്കൽ രാമന്മെനൊൻ ജമയിൽ ചെരാതെയിരിക്കുന്ന
ചില നിലങ്ങൾ വളരെ കൊല്ലമായി സൎക്കാര അവകാശം
കൊടുക്കാതെ നടന്ന വരുന്ന പ്രകാരം മെപ്പടി അംശം അധി
കാരിയും അതിന്ന വ്യപരീതമായി രാമന്മെനൊനും ൟ ക
ച്ചെരിയിൽ ബൊധിപ്പിച്ചിരിക്കുന്ന റിപ്പൊൎട്ടും ഹൎജിയും ൟ
കല്പനയൊട കൂടി തന്റെ വക്കൽ തന്നിരിക്ക കൊണ്ട താൻ
ഉടനെ കൊല്ലങ്കൊട അംശത്തിലെക്ക പൊയി സൎക്കാര കണ
ക്കുകൾ ശൊധന ചെയ്തും മൎയ്യാദ പ്രകാരമുള്ള അന്വെഷണ
ങ്ങൾ ചെയ്തും അധികാരി മുഖ്യസ്ഥന്മാരൊട കൂടി രാമന്മെനൊ
ന്റെ ഉഭയങ്ങൾ മുഴുവനും അളന്ന കണക്ക ഉണ്ടാക്കി ൟ കാ
ൎയ്യത്തെക്കുറിച്ച തനിക്ക തൊന്നുന്ന അഭിപ്രായത്തൊട കൂടി
ൟ കച്ചെരിക്ക ബൊധിപ്പിക്കുകയും വെണം എന്ന കൊല്ലം
൧൦൨൩ാമത ധനുമാസം ൧൫൹ എഴുതിയ്ത.

9.

An order from the Tahseeldar of Tenmalapooram Talook
to the
Talook Serishtadar Vallatta Shangara Menon.

You are herewith furnished with a report addressed to this
Cutcherry by the Adhikari of Kollengode Amsham to the effect
that Chakoongal Raman Menon an inhabitant of the Desham
of Vadavanoor, attached to that Amsham, has enjoyed for
several years certain lands not included in the assessment
register, without paying the Government dues thereon. You
are also furnished with a counter Petition presented on the
subject by the said Ráman Menon. You will therefore proceed


R

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/133&oldid=178914" എന്ന താളിൽനിന്ന് ശേഖരിച്ചത്