ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

125

വും മാതിരിക്കായിട്ട ഒരു പലം പുകയിലയും ക്രമപ്രകാരം റി
പ്പൊൎട്ടൊട കൂടി ൎഫിബ്രവരി ൬൹ കൊഴിക്കൊട ജില്ലാ സബ്ബാ
ൎഡിനെട്ട കൃമിനാൽ കൊടതി സന്നിധാനം മുമ്പാകെ അയച്ചി
രിക്കകൊണ്ട കൊടതിക്കയച്ച റിപ്പൊൎട്ട മുതലായ്തിന്റെ പകൎപ്പു
കൾ ലീഷ്ടപ്രകാരം ഹൎജി ഒന്നിച്ച അയച്ചിരിക്കുന്നു.

വിശെഷിച്ച ൟ പുകയില കൊണ്ടുവന്ന ൩ാം പ്രതിയെ
യും അവന്ന സഹായം ചെയ്ത പ്രകാരം കാണുന്ന ൨ാം പ്ര
തിയെയും ൪ാം പ്രതിയെയും പിടി കിട്ടാൻ അംശത്തിലെക്ക
താക്കീതി അയച്ചും മറ്റും പ്രയത്നം ചെയ്ത വരുന്നു. കിട്ടിയ ഉ
ടനെ അവരൊടും ൧ാം പ്രതിക്ക സഹായമായി മുഖ്യസ്ഥന്മാര
റിപ്പൊൎട്ട ചെയ്കകൊണ്ട ആ സംഗതിയെ കുറിച്ച അവരൊടും
വിസ്തരിച്ച ക്രമപ്രകാരം ബൊധിപ്പിച്ച കൊൾകയും ചെയ്യാം
എന്ന കൊല്ലം ൧൦൨൪ാ മത കുംഭമാസം ൪൹ക്ക ൧൮൪൯ാ മത
ഫിബ്രവരി മാസം ൧൨൹നു- എഴുതിയ്ത.


11.

From the Head of Police of Palghaut Talook
to the
Head Assistant Magistrate of Malabar.

The Duffadar attached to the preventive establishment and
the Mookhiyastars of Tenoor Desham in the Mangara Amsham
of this Talook having reported to me that they had received
information of the circumstance of smuggled Tobacco being
concealed in the hut of the 1st. Defendant, who works at the
gate of Chamangote Ittinan Nair one of the abovementioned
Mookiyastars, and that the hut in question had been searched
by the Duffadar and Mookiyastars in the presence of Witnesses
at 5 o clock on the evening of the 4th. Instant, when the 1st De-
fendant produced from his hut 11 bags containing 112 bundles
of Tobacco and delivered them to them; and that the accused
and the Tobacco have been forwarded to the Cutcherry; and
the report in question having reached me about 9 oclock on the
night of the 5th. Instant at too late an hour for commencing the
investigation of the case I examined the accused and the Wit-
nesses on the following day, and weighed the Tobacco in
question which was found to be in weight 7 Toolams 75 Palams
and of the value of Rupees 65–4–2. The prisoner on being

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/137&oldid=178918" എന്ന താളിൽനിന്ന് ശേഖരിച്ചത്