ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

128

ന്ന വന്നതാകുന്നു. ചട്ടഴിയത്ത നമ്പൂതിരിയുടെ വംശം ക്ഷയി
ച്ചുപൊകകൊണ്ട അദ്ദെഹത്തിന്റെ വസ്തുവകകൾ തനിക്ക ഒ
തുങ്ങെണ്ടത എന്ന വാഴക്കുന്നത്ത നമ്പൂതിരിയും അതിന്ന വി
രൊധമായി താനാകുന്നു അവകാശി എന്ന അഴകും പുറത്ത ന
മ്പൂതിരിയും വാദിച്ചുവരുമ്പൊൾ ചട്ടഴിയത്ത നമ്പൂതിരിയുടെ ജ
ന്മമായ മെൽ എഴുതിയ പറമ്പിനെ ചൊഴി മരിക്കും മുമ്പെ അ
വന്ന അഴകുംപുറത്ത നമ്പൂതിരി കാണത്തിന്ന എഴുതികൊടു
ത്തിട്ടുണ്ടായിരുന്നൂ എന്നും അവൻ മരിച്ചാറെ അവന്റെ ശ
വം ആ പറമ്പിൽ മറ ചെയ്യെണമെന്ന അവന്റെ മകനും ചെ
യ്തുകൂടാ എന്ന മെൽ എഴുതിയ വെലുവും വാദിക്കയാൽ ചൊഴി
യുടെ മകന്ന വെണ്ടി അഴകുംപുറത്ത നമ്പൂതിരി വെലുവിന്റെ
മെൽ ൟ കാൎയ്യം ഉണ്ടാക്കിയ്ത എന്നും കാണുന്നതല്ലാതെ വെ
ലുവിന്റെ മെൽ ഇനിക്ക യാതൊരു സംശയവും ഇല്ലായ്കകൊ
ണ്ട ൟ വസ്തുത ബൊധിപ്പിച്ചിരിക്കുന്നു എന്ന കൊല്ലം
൧൦൨൪ാമത ചിങ്ങം ൧൧൹ക്ക ൧൮൪൯ാമത ആഗഷ്ട മാസം
൨൫൹ എഴുതിയ്ത.


12.

From Head of Police of Nedoonganad Talook
to the
Head Assistant Magistrate of Malabar.

On the 4th. August last, I addressed to your Honor an Urzee
No. 225, informing you of my having received a report that one
Pooventalay Choyee residing in Vadakey Ottoopara in the
Kaipooram Desham of the Nadoovatam Aasham in the Talook
under my charge, had died from the effects of an assault com-
mitted upon him by one Tekay Ottoopara Velloo and certain
other persons, while he was watching modan crops, and also
of my having immediately deputed Vishwa Nadiah my sub-
officer to institute enquiries into the matter.

On reaching the spot, the sub-officer disinterred the body
of the deceased, drew up an inquest paper, and examined
Mooni the wife of the deceased, her son Velloo, the Mookhi-
yastars, the Native Doctor, and all such other persons as he
deemed necessary to examine in the case. He then forwarded
the proceedings with his report, which I received on the 21st.
Instant, and which are herewith submitted for your Honor's
information.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/140&oldid=178921" എന്ന താളിൽനിന്ന് ശേഖരിച്ചത്