ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

131

ന്മാര ഇവര ബൊധിപ്പിച്ച റിപ്പൊൎട്ട വിസ്താരത്തിൽ ചെൎക്കുക
യും ചെയ്തശെഷം ആ വക ദസ്താപെജുകൾ ഒന്നിച്ച സബ്ബ
ആപ്സര അയച്ച ദിശെമ്പ്ര ൨൹ എത്തി നൊക്കുകയും അതി
ന്റെ ശെഷം ഹാജരാക്കി കിട്ടിയ കൊരുവൊട ആ ൹ എന്റെ
മുമ്പാകെ വിസ്തരിക്കുകയും ചെയ്തു.

മെൽപ്പറഞ്ഞ ദസ്താപെജുകൾ നൊക്കിയ്തിൽ ചാത്തുവും
കൊരുവും കുറ്റം സമ്മതിച്ചിട്ടില്ല കൃഷ്ണന്റെ കുടിയിൽ മെൽ
പ്രകാരം ആളുകൾ ചെന്നിരുന്നതും അവനെ പിടിച്ചതും നെ
രാണെന്ന ദസ്താപെജുകളാലും ചാത്തുവും കൊരുവും ദുൎമ്മാ
ൎഗ്ഗികളാകുന്നു എന്നും കാണുന്നു.

എങ്കിലും അവരെ ശിക്ഷക്ക ഉൾപ്പെടുത്തതക്ക തെളിവില്ല
സാക്ഷിയില്ലെന്ന കൃഷ്ണൻ പറഞ്ഞിരിക്കുന്നു.

അതുകൊണ്ട ചങ്കരനെയും കെളുവിനെയും ൟ കാൎയ്യത്തി
ൽ പിടിച്ച വിസ്തരിക്കാതെ ൟ അന്യായം, നീക്കുകയും പിടി
കിട്ടിയ ചാത്തുവിനെയും കൊരുവിനെയും വിട്ടയക്കുകയും ചെ
യ്തിരിക്കകൊണ്ട ൟ വിവരം സന്നിധാനത്തിങ്കൽ അറിവാൻ
വെണ്ടി ഇതിൽ ചെൎന്ന ദസ്താപെജുകൾ സകലവും ഇതൊട
ഒന്നിച്ചയച്ചിരിക്കുന്നു എന്ന കൊല്ലം ൧൦൨൪ാമത മകരമാസം
൨൹ക്ക ൧൮൪൯ാമത ജനവരിമാസം ൧൩൹ എഴുതിയ്ത.

13.

From the Head of Police of Palghaut Talook
to the Head Assistant Magistrate of Malabar.

On my way to Peroovamba Amsham upon duty on the 25th.
November last one Krishna verbally reported to me that on
the previous Monday evening about ten o clock about 10 or 15
robbers came to his house; that three of them seized his nephew,
who was lying down on the Western Pial of the house; that he
hearing the alarm raised by his nephew went outside to see
what was the matter, upon which one of the robbers seized him
by the throat and directed him to bring money; that at this
juncture the neighbours aroused by the noise came to the spot
upon which the robbers ran away without entering the house or
plundering the property; that it was one Chátoo who seized him
by the throat; and that he suspected P. Ráman, C. Chengaran
and V. Kelloo to have been among the robbers. I thereupon


S 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/143&oldid=178924" എന്ന താളിൽനിന്ന് ശേഖരിച്ചത്