ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സംഭാഷണങ്ങൾ

നീ ആര. Who are you?
ഞാൻ ഇന്ന സായ്പിന്റെ പ
ണിക്കാരനാകുന്നു
I am such a Gentleman's servant
നീ എവിടെ പാൎക്കുന്നു Where do you live?
നിന്റെ പെര എന്താകുന്നു. What is your name ?
നിനക്ക എത്ര വയസ്സായി What is your age ?
നിനക്ക ഇംഗലീഷ സംസാ
രിപ്പാൻ അറിയാമൊ
Can you speak English ?
അത സംസാരിപ്പാൻ ഇനി
ക്ക അറിയാം
I can speak it.
നിനക്ക ഇപ്പൊൾ ഉദ്യൊഗം
ഉണ്ടൊ.
Are you at present in service ?
ഇനിക്ക ഇപ്പൊൾ ഉദ്യൊഗ
മില്ല.
Iam at present without employ.
മുമ്പെ നീ ആരുടെ അടുക്കൽ
ഉദ്യൊഗമായിരുന്നു.
Whom did you serve before ?
ഞാൻ— സായിപ്പിന്റെ ഉദ്യൊ
ഗത്തിലായിരുന്നു.
I was in Mr.—'s service.
അദ്ദെഹം നിനക്ക മാസം ൧
ന്ന എന്ത മാസപ്പടി തന്നി
രുന്നു.
How much did he give you a
month ?
അദ്ദെഹം ഇനിക്ക മാസം ൧
ന്ന രണ്ട വരാഹൻ തന്നി
രുന്നു.
He paid me two Pagodas a month.
നീ അദ്ദെഹത്തിന്റെ ഉദ്യൊ
ഗം വിടാൻ സംഗതി എന്താ
യിരുന്നു
How came you to leave his service ?
ആ സായ്പ ബിലാത്തിക്ക
പൊയിരിക്കുന്നു.
That Gentleman has gone to Europe
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/145&oldid=178926" എന്ന താളിൽനിന്ന് ശേഖരിച്ചത്