ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

134

എന്റെ ഉദ്യൊഗത്തിലിരി
പ്പാൻ നിനക്ക മനസ്സുണ്ടൊ.
Will you be employed by me?
ആ സായ്പ തന്നിരുന്ന മാസ
പ്പടി നിങ്ങൾ തന്നാൽ ഞാ
ൻ നിങ്ങടെ ഉദ്യൊഗത്തിലി
രിക്കാം.
If you will give me the same pay
as that Gentleman I wiil serve
you.
നാളെ നിയമവെടി പൊട്ടു
മ്പൊൾ എന്നെ ഉണൎത്ത.
Call me tomorrow morning at gun-
fire.
അവിടെ ആര. Who is there?
അങ്ങുന്നെ എഴുനീല്പാൻ സ
മയമായി.
Sir, it is time to get up.
ഇപ്പൊൾ എത്ര മണി സമ
യമായി.
What o clock is it ?
അങ്ങുന്നെ നന്നെ വൈകി
പ്പൊയി ഇപ്പൊൾ ഏകദെ
ശം ൮ മണി ആയി എന്ന
ഇനിക്ക തൊന്നുന്നു.
Sir, it is very late, I think it is a
bout eight o clock.
ഇന്ന രാവിലെ നീ എന്തു
കൊണ്ട എന്നെ നെരത്തെ
ഉണൎത്തീട്ടില്ല.
Why did you not awake me sooner
this morning ?
അങ്ങുന്നെ നിങ്ങൾ ഉറങ്ങി
യിരുന്നതിനാൽ ഞാൻ ഉ
ണൎത്തിയാൽ നിങ്ങൾ ദെ
ഷ്യപ്പെടുമെന്ന ഞാൻ ഭയ
പ്പെട്ടു.
Sir, as you were asleep I was afraid
that you would be angry with
me if I awake you.
എന്റെ വസ്ത്രങ്ങൾ വെഗം
കൊണ്ടുവാ.
Bring my clothes immediately.
അങ്ങുന്നെ ഏത കൊട്ടാണ
നിങ്ങൾ ഇടുന്നത.
What coat, Sir, will you put on ?
ആ കറുത്ത കൊട്ട കൊണ്ടു
വാ
Bring the black coat.
നമ്മുടെ കാൽ ഉറകൾ എവി
ടെയാകുന്നു.
Where are my stockings ?
അഴുക്കില്ലാത്ത പാപ്പാസ്സുകൾ
കൊണ്ടുവാ.
Bring clean shoes.
ക്ഷൌരകൻ വന്നിട്ടുണ്ടൊ. Is the Barber come ?
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/146&oldid=178927" എന്ന താളിൽനിന്ന് ശേഖരിച്ചത്