ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

135

അങ്ങുന്നെ അവൻ വന്നി
ട്ടില്ല
Sir, he has not come.
അവൻ എപ്പൊഴും താമസി
ച്ച വരുന്നു ഇനി മെൽ നെ
രത്തെ വരാഞ്ഞാൽ നാം അ
വനെ നീക്കുമെന്ന അവ
നൊട പറ.
He is always late, tell him if he does
not come earlier in future,I wiil
discharge him.
നെരം വൈകി അവന്ന വെ
ണ്ടി താമസിപ്പാൻ നമുക്ക
കഴികയില്ല അതുകൊണ്ട
നമ്മുടെ ക്ഷൌര കത്തിയും
സൊപ്പും കാച്ച വെള്ളവും
കൊണ്ടുവാ നാം തന്നെ ന
മുക്ക ക്ഷൌരം ചെയ്തുകൊള്ളാം.
It is late I cannot wait for him,
therefore bring my razor,soap,
and warm water,and I will shave
myself.
ആ മൊന്തയെ അത്ര ഉയ
ൎത്തി പിടിക്കെണ്ടാ നമ്മുടെ
കൈകളിൽ സാവധാനമാ
യി വെള്ളം പകര.
Do not hold guglet so high, and
pour the water out gently on my
hands.
തുവ്വാൽ കൊണ്ടുവാ. Bring the towel.
ൟ തുവ്വാൽ അഴുക്കായിരിക്കു
ന്നു വെടിപ്പായിട്ടുള്ളത ഒന്ന
കൊണ്ടുവാ.
This towel is dirty,bring me a
clean one.
ചീൎപ്പ എവിടെയാകുന്നു. Where is the comb ?
കുതിരക്കാരൻ കുതിരയുമായി
കാത്ത നില്ക്കുന്നു നെരം വള
രെ വൈകകൊണ്ടകുതിരയെ
ലായത്തിൽ കൊണ്ടുപൊ
കാമൊ എന്ന അപെക്ഷിക്കു
ന്നു.
The horsekeeper is waiting with
your horse, and begs to know if
he shall take him to the stable
as it is now very late.
കുതിരയെ ലായത്തിൽ കൊ
ണ്ടുപൊവാൻ അവനൊട
പറ അതെന്തെന്നാൽ നി
ന്റെ ഉപെക്ഷയാൽ ൟ രാ
വിലെ നമ്മുടെ കുതിരസവാ
രി മുടങ്ങിപ്പൊയി.

Tell him to take the horse to the
stable, for through your negli-
gence I have lost my ride this
morning.

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/147&oldid=178928" എന്ന താളിൽനിന്ന് ശേഖരിച്ചത്