ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

3

ഒരു a or one, num ദിവസം day, s, n, ചെക്കൻ a boy, s. m.
തൊട്ടത്തിലെക്ക into a garden from തൊട്ടത്തിൽ in a garden, 3d abl.
case of തൊട്ടം a garden with the particle എക്ക added, vide Grammar
para. 149. പൊയി having gone, past part. of the irr. v. പൊകുന്നു.
to go. മാവിന്മെൽ on a mango tree, abbreviated form of മാവിന്റെ
മെൽ gen. sing. of മാവ a mango tree and the postpos. മെൽ upon.
നല്ല good, adj. മാമ്പഴം mango fruit, s. n. കണ്ടു saw, 3d p. sing. past
tense of irr. v. കാണുന്നു to see. അത it. പറിച്ചുകൊണ്ട having
plucked, past part. of refl. v. പറിച്ചുകൊള്ളുന്നു to pluck a fruit or flower
(for oneself) പൊകെണം must go, abbrev. form of പൊകവെണം
compd. of പൊക the root of പൊകുന്നു to go and വെണം must.
vide Grammar para. 125. എന്ന saying, vide Grammar para. 152, വള
രെ much, adv. ആഗ്രഹം wish, s. n. ഉണ്ടായി there was from ഉണ്ടാ
കുന്നു to be, to become. എന്നാൽ but, conj. vide Grammar para. 154.
അതിന്റെ of it, gen. sing. of അത it. ചുറ്റും round, postpos. മുൾപ
ടപ്പ a bush of thorns. മുൾ a thorn, s. n. പടൎപ്പ a bush, s. n. ഉള്ളത
the being, verbal noun of irr. v. n. ഉണ്ട to be. ഭയപ്പെട്ട being afraid,
past verbal part of v. n. ഭയപ്പെടുന്നു to be afraid. compd. of ഭയം fear
and പെടുന്നു to suffer. ആ that. പറിക്കാതെ without plucking, neg.
verb. part. of പറിക്കുന്നു to pluck, v. a. വീട്ടിലെക്ക into the house from
വീട a house, s. n. കുറെ a little adj. നെരം time s. n. കഴിഞ്ഞ having
passed, past verbal part. of കഴിയുന്നു to pass by. ശെഷം after. മ
റ്റൊരു another.; അവിടെ there, adv. ചെന്ന having gone, past part.
of ചെല്ലുന്നു to go. കൂട്ടാക്കാതെ without heeding, neg. verb part of കൂ
ട്ടാക്കുന്നു to heed, attend to. മരം a tree, s. n. ഏറി having ascended,
past part. of ഏറുന്നു to ascend v. a. ഭക്ഷിച്ചു ate, 3d p. sing. past tense
of ഭക്ഷിക്കുന്നു to eat. v.a. ധൈൎയ്യശാലികൾക്ക to courageous
persons dat. plu. of ധൈൎയ്യശാലി. a courageous man. from ധൈ
ൎയ്യം courage and ശാലി possessing, vide Grammar para. 58. see 45.
ഭാഗ്യം riches, s. n. ഉണ്ടാകും there will be, 3d p. sing. fut. of v. n. ഉ
ണ്ടാകുന്നു to be.

൩ാം കഥ. ഒരു ദിവസം ഒരു കുളത്തിന്റെ കരയിൽ ഏതാനും പൈത
ങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പൊൾ ആ കുളത്തിൽ തവളകളെക്ക
ണ്ട അതിന്മെൽ കല്ല എടുത്ത എറിവാൻ തുടങ്ങി. അപ്പൊൾ

B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/15&oldid=178793" എന്ന താളിൽനിന്ന് ശേഖരിച്ചത്