ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

142

ഇന്നരാവിലെ എല്ലാ കുതിര
കളും കൊള്ള തിന്നുവൊ.
Did all the horses eat gram
this morning ?
വെള്ളക്കുതിര ഒഴികെ മറ്റുള്ള
കുതിരകളൊക്കെയും തിന്നു
അതമാത്രം അര ശെർ ശെ
ഷിപ്പിച്ച വെച്ചു
All, except the white horse, which
left half a seer.
നാളെ രാവിലെ പുഴക്ക അ
പ്പുറം ഞാൻ നായാട്ടിന്ന
പൊകുന്നതാക കൊണ്ട ൪KAAL
മണിക്ക എന്നെ ഉണൎത്തുക.
Early tomorrow morning I am go-
ing to hunt on the opposite side
of the river , therefore wake me
at half past four.
അങ്ങുന്നെ എന്ത നായാട്ടി
ന്ന പൊകുന്നു
Sir what do you intend to hunt.
നാളെ ഞാൻ നരി നായാട്ടി
ന്ന പൊകുന്നു.
I shall hunt foxes tomorrow.
ഏത നായ്ക്കളെയാകുന്നു കൊ
ണ്ടുപൊകെണ്ടത
Which dogs shall we take ?
രണ്ട കറുത്ത പെൺനായ്ക്ക
ളെയും അറബിനായിനെ
യുംവലിയ വെള്ളനായിനെ
യും കൊണ്ടുപൊക.
Take the two black bitches, the
Arab dog and the large white
dog.
നാളെ രാവിലെ കറുത്ത നായി
ന്ന കുറയ ആവണക്ക
എണ്ണ കൊടുക്കുക.
Give the black dog a little castor
oil tomorrow morning.
ൟ നായ നൊണ്ടുന്നു അതി
ന്റെ കാലിൽ കുറയ മരുന്ന
ഇട.
This dog is lame, put some medi-
cine to his foot.
നായ്ക്കളെ വിട. Slip the dogs.
നായ്ക്കളെ കെട്ടുക. Tie up the dogs.
എന്റെ കല്പനപ്രകാരം ആ
വെള്ളനായിനെ എന്തകൊ
ണ്ട വിട്ടിട്ടില്ല.
Why did you not slip that white
dog according to my orders ?
ആ നായിന്റെ ചെവിയി
ൽ ഊതുക.
Blow in that dog's ear.
മെശകളെയും കസാലകളെ
യും തുടക്കുന്നതിന്ന ബൊ
യികളൊട പറക.
Tell the bearers to clean the
tables and chairs.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/154&oldid=178935" എന്ന താളിൽനിന്ന് ശേഖരിച്ചത്