ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

143

കട്ടിലിന്റെ മൂട ശീലയിൽ
നിന്നകൊതുക്കളെ കൊടയുക.
Beat out all the musquitos from
the curtains of the cot.
ഒരു കൂജ വെള്ളവും ഒരു തമ്പി
ളെരും നമ്മുടെ മെശമെൽ
വെക്കുക.
Put a guglet of water and a tum-
bler on my table.
വിളക്കുകൾ നിറക്ക.
വിളക്കുകൾ കൊളുത്ത.
Extinguish the lamps.
Light the lamps.
മിഴകുതിരിയുടെ മഷി കത്തി
രിക്ക
Snuff the candle.
കിളിവാതലുകൾ അടക്ക. Shut the venetians.
വാതിൽ തുറക്ക Open the door.
നമ്മുടെ എഴുത്ത പെട്ടി കൊ
ണ്ടുവാ.
Bring my writing desk.
ആ മേശയുടെ വലിപ്പിൽ
ചില കടലാസ്സുകൾ ഉണ്ട
അതുകളെ ഇവിടെ കൊണ്ടു
വാ.
There are some papers in the draw-
er of that table, bring them here.
മഷിക്കൂടും തൂവ്വലും കടലാ
സ്സും കൊണ്ടുവാ.
Bring the inkstand, pen, and paper.
ൟ എഴുത്ത ഇന്ന സായ്പിന്ന
കൊണ്ടുപൊയിക്കൊടുത്ത മ
റുപടിക്കായി കാത്തിരിക്ക.
Take this letter to such a Gentle-
man and wait for an answer.
കണക്കുകൾ കൊണ്ടുവാ. Bring the accounts.
നീ വെഗത്തിൽ സംസാരി
ക്കുന്നു അതുകൊണ്ടനിന്റെ
വാക്ക ഞാൻ അറിയുന്നില്ല.
You speak so quick, that I cannot
understand you.
നീ പതുക്കെ തിരിയത്തക്കവ
ണ്ണം പറഞ്ഞാൽ ഞാൻ അ
റിയും.
If you speak slowly and distinctly,
I shall understand you.
വായ മൂട Hold your tongue.
നീ എത്രയും മുറാളാകുന്നു. You are very stupid.
നിന്റെ സായ്പിന്ന നമ്മുടെ
സലാം പറാ.
Give my compliments to your
master.
കസാലയുടെ താഴെയുള്ള ആ
കടലാസ്സ എടുത്തു കൊണ്ടു
വാ.
Bring me that paper from beneath
the chair.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/155&oldid=178936" എന്ന താളിൽനിന്ന് ശേഖരിച്ചത്