ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144

നാം ൟ എഴുത്ത എഴുതി തീ
രുന്നവരെയും താമസിക്ക.
Wait till I have finished this letter.
പൊകെണ്ടാ. Do not go away.
ഞാൻ മടങ്ങി വരുന്ന വരെ
ഇവിടെ താമസിക്ക.
Wait here till I return.
മഷികുപ്പി കൊണ്ടുവാ. Bring the ink bottle.
ൟ തൂവ്വൽ നന്നാക്ക. Mend this pen.
ൟ കടലാസ്സ മുറിക്ക. Cut this paper.
ൟ മഷി നന്നായി കറുത്തിട്ടില്ല. THis ink is not black enough.
കുറയ നല്ല മഷി കൊണ്ടുവാ. Get some better ink.
ൟ എഴുത്ത പകർക്ക. Copy this letter.
ൟ പുള്ളികൾ ചെൎത്ത ആ
കെ എത്ര എന്ന പറ
Add up these figures and tell me
what they amount to.
ൟ നൊട്ട എഴുത്തിൽ അട
ക്കം ചെയ്ക.
Enclose this note in that letter.
അവൻ ആരാകുന്നു. Who is he ?
അവൻ ഒരു മലയാള എഴു
ത്തുംകൊണ്ട കാത്തിരിക്കുന്നു.
He is waiting with a malayalam
letter.
അത ഇവിടെ കൊണ്ടുവാ. Bring it here.
അത നമ്മെ വായിച്ച കെൾ
പ്പിക്ക.
Read it to me.
ഉദ്യൊഗമില്ലാതെ വളരെ ക
ഷ്ടമായിരിക്കുന്നു എന്ന അ
വൻ പറയുന്നു.
He says that he is in great distress
for want of employment.
അവന്ന വെണ്ടി ഒന്നും ചെ
യ്വാൻ നമ്മാൽ കഴികയില്ലെ
ന്ന അവനൊട പറാ.
Tell him I cannot do any thing for
him.
അത്ര അധികം സംസാരി
ച്ചിട്ട എന്ത ഫലമാകുന്നു നീ
പറയുന്നതിൽ പാതി എങ്കി
ലും നാം അറിയുന്നില്ല.
What is the use of talking so much,
I do not comprehend one half of
what you say.
നാം ഇപ്പൊൾ വളരെ പ
ണിയായിരിക്കുന്നു നിന്നൊ
ട സംസാരിപ്പാൻ സാവകാ
ശം ഇല്ല കല്പന വാങ്ങിക്കൊ
മറ്റൊരു സമയം വാ
I am now very busy and have not
leisure to talk to you, take your
leave and come some other time.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/156&oldid=178937" എന്ന താളിൽനിന്ന് ശേഖരിച്ചത്