ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

145

അങ്ങുന്നെ ഞാൻ പൊകട്ടെ
യൊ.
Sir, shall I take leave.
നമുക്ക ഒരു വീട കെട്ടുവാൻ ത
ക്ക ഒരു സ്ഥലം സമ്പാദിച്ചത
രുവാൻ നിനക്ക കഴിയുമൊ.
Can you get me a piece of ground
on which I can build a house?
അങ്ങുന്നെ ഇന്ന സായ്പി
ന്റെ തൊട്ടത്തിന്ന സമീപം
ഒരു നിലം ഉണ്ട നിങ്ങൾക്ക
ഇഷ്ടം ഉണ്ടെങ്കിൽ അത നി
ങ്ങൾക്ക വാങ്ങാം.
Sir, there is a piece of ground close
to the garden of such a Gentle-
man, if you please you can pur-
chase it.
അത ആരുടെതാകുന്നു. Who does it belong to?
അത ഇന്ന ആളുടെതാകുന്നു. It belongs to such a man.
അതിന്റെ വീതിയും നീളവും
എന്താകുന്നു.
What is the breadth and length
of Ꭵt ?
അങ്ങുന്നെ അത ൪൦ ഗജംവീ
തിയും ൬൦ ഗജം നീളവും ഉണ്ട
Sir, it is forty yards broad and
sixty yards long
അതിൽ വല്ല വൃക്ഷങ്ങളും ഉ
ണ്ടൊ.
Are there any trees on it?
അതിൽ ഏതാനും മാവവൃക്ഷ
ങ്ങളും പുളിവൃക്ഷങ്ങളും ഉണ്ട.
There are a few Mango and Tama-
rind trees.
അതിന്ന അവന്ന എന്തവെ
ണമെന്ന ചൊദിക്കുന്നു.
What does he want for it?
അതിന്റെ വില ൨൦൦ വരാ
ഹനാകുന്നു എന്ന അവൻ
പറയുന്നു.
He says the price of it is two
hundred Pagodas.
ഒരു മെസ്തരിയെ നിന്റെ
ഒന്നിച്ച കൊണ്ടുപൊയി ആ
നിലം അളക്കുക.
Take a Maistry with you and get
that piece of ground measured.
ആ നിലം കാണ്മാൻ നാളെ
വൈകന്നെരം ൫ മണിക്ക
നാം വരും നിയ്യും അതിന്റെ
ഉടമക്കാരനും ഹാജരായിരി
പ്പാൻ നാം ആഗ്രഹിക്കുന്നു.
I will come myself tomorrow even-
ing at 5 o'clock to see the ground,
and I wish you and the owner
of it to be in attendance.
വീട കെട്ടുവാൻ വെണ്ടുന്ന
സാമാനങ്ങൾക്ക ഒരു മതിപ്പ
ലീഷ്ട ഉണ്ടാക്കുക.
Have an estimate made of the
materials required for building
the house.


U

"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/157&oldid=178938" എന്ന താളിൽനിന്ന് ശേഖരിച്ചത്