ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

146

എല്ലാ സാധനവും ൟ ലിഷ്ട
പ്രകാരം വാങ്ങുക.
Purchase everything according to
this list.
എല്ലാ സാമാനങ്ങളും ഉറപ്പാ
യ ഒരു സ്ഥലത്ത വെക്ക.
Put all the materials in a secure
place.
ആളുകൾ നാളെ പണി ചെ
യ്വാൻ ആരംഭിക്കട്ടെ.
Let the people begin to work to-
morrow.
ഇന്നലെ അസ്ഥിവാരം ഇ
ട്ടുവൊ.
Did they lay the foundation yester-
day?
മുഴുവനും ഇട്ടിട്ടില്ല അങ്ങുന്നെ
ഇന്ന അതമുഴുവനും ആകും.
Not quite, Sir, it will be finished

to-day.

ചുമരുകൾക്ക ചുണ്ണാമ്പ ഇ
ടെണ്ടതിന്ന എപ്പൊൾ നീ
വിചാരിക്കുന്നു.
When do you intend to chunnam
the walls ?
അങ്ങുന്നെ ചുണ്ണാമ്പ ഇടെ
ണ്ടതിന്ന മതിയാകും വണ്ണം
അതുകൾ ഉണങ്ങീട്ടില്ല.
Sir, they are not dry enough to put
on chunnam.
വാതിലുകളും കിളിവാതിലുക
ളും എല്ലാം തെയ്യാറായൊ.
Are the doors and windows all
ready?
൬ കുതിരകൾക്കും ലായം കെ
ട്ടിക്ക.
Have a stable built for six horses.
അടുക്കള അകം കൂടാതെ അ
ഞ്ച ഗഡങ്ങുകൾ ഉണ്ടായി
രിക്കട്ടെ.
Let there be five godowns besides
the kitchen.
ഏതാനുംപട്ടാണിപയറും അ
വരയും ഉറുളകിഴങ്ങും മുള്ളങ്ങി
യും പൊതിനാവും വെള്ളരി
യും തൊട്ടത്തിൽ വിതക്കുന്ന
തിന്ന തൊട്ടക്കാരനൊട പ
റാ.
Tell the gardener to sow some peas,
beans, potatoes, radishes, mint,
and cucumbers in the garden.
തൊട്ടത്തിന്റെ ഏത ഭാഗ
ത്തിൽ അവൻ അതുകളെ
വിതക്കെണ്ടു.
In what part of the garden shall he
sow them?
കുതിരലായത്തിന്ന അടുത്തി
ട്ടുള്ള ആ ഭാഗത്ത വിതക്കട്ടെ.
In that piece of ground close to the
stable.
ൟ പൂച്ചെടികളെ വീട്ടിന്ന
സമീപം നട.
Plant these flower trees near the
house.
"https://ml.wikisource.org/w/index.php?title=താൾ:CiXIV134.pdf/158&oldid=178939" എന്ന താളിൽനിന്ന് ശേഖരിച്ചത്